Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബേ​പ്പൂ​ർ മ​ണ്ഡ​ലം...

ബേ​പ്പൂ​ർ മ​ണ്ഡ​ലം സി.​എ​ച്ച്. സെൻറ​ർ പെ​ർ​ഫ്യൂം ച​ല​ഞ്ചി​ന് ദ​മ്മാ​മി​ൽ തു​ട​ക്ക​മാ​യി

text_fields
bookmark_border
ബേ​പ്പൂ​ർ മ​ണ്ഡ​ലം സി.​എ​ച്ച്. സെൻറ​ർ പെ​ർ​ഫ്യൂം ച​ല​ഞ്ചി​ന് ദ​മ്മാ​മി​ൽ തു​ട​ക്ക​മാ​യി
cancel
camera_alt

ബേ​പ്പൂ​ർ മ​ണ്ഡ​ലം സി.​എ​ച്ച്. സെൻറ​ർ പെ​ർ​ഫ്യൂം ച​ല​ഞ്ചി​ന് ദ​മ്മാ​മി​ൽ തു​ട​ക്ക​മാ​യ​പ്പോ​ൾ

ദ​മ്മാം: ഗ്ലോ​ബ​ൽ കെ.​എം.​സി.​സി ബേ​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ, ഫ​റോ​ക്ക് താ​ലൂ​ക്കാ​ശു​പ​ത്രി​ക്ക് സ​മീ​പം നി​ർ​മി​ക്കു​ന്ന സി.​എ​ച്ച് സെൻറ​റി​​ന്റെ പ്ര​ചാ​ര​ണ​ത്തി​​ന്റെ ഭാ​ഗ​മാ​യു​ള്ള പെ​ർ​ഫ്യൂം ച​ല​ഞ്ചി​​ന്റെ സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​ത​ല ഉ​ദ്ഘാ​ട​നം ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ മ​ജീ​ദി​ൽ നി​ന്നും നാ​ഷ​ന​ൽ ക​മ്മി​റ്റി ക​ൾ​ച്ച​റ​ൽ വി​ങ് ചെ​യ​ർ​മാ​ൻ മാ​ലി​ക്​ മ​ഖ്ബൂ​ൽ ഏ​റ്റു​വാ​ങ്ങി നി​ർ​വ​ഹി​ച്ചു. പ്ര​വ​ർ​ത്ത​ക സം​ഗ​മം കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ കൊ​ടു​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്ലോ​ബ​ൽ കെ.​എം.​സി.​സി കൊ​ള​ച്ചേ​രി പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഫ്സ​ൽ ക​യ്യ​ങ്കോ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബേ​പ്പൂ​ർ മ​ണ്ഡ​ലം സി.​എ​ച്ച്​ സെൻറ​ർ എ​ന്ന പ​ദ്ധ​തി​യു​ടെ ആ​ശ​യ​ങ്ങ​ൾ പ്ര​വ​ർ​ത്ത​ക​രി​ലേ​ക്ക് എ​ത്തി​ക്കാ​നും ച​ല​ഞ്ചി​ന് വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നും ഈ ​പ​രി​പാ​ടി​ക്ക് സാ​ധി​ച്ചു. സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശാ​ല, മു​ജീ​ബ് കൊ​ള​ത്തൂ​ർ, റ​ഹ്​​മാ​ൻ കാ​ര​യാ​ട്, ഉ​മ​ർ ഓ​മ​ശ്ശേ​രി, മു​ഷ്താ​ഖ് പേ​ങ്ങാ​ട്, നാ​സ​ർ ചാ​ലി​യം, അ​മീ​റ​ലി കൊ​യി​ലാ​ണ്ടി, റ​ഷീ​ദ് ഉ​മ​ർ, ഷ​രീ​ഫ് പാ​ല​ക്കാ​ട്, സൈ​ഫു തി​രു​വ​മ്പാ​ടി, റു​ക്കി​യ റ​ഹ്​​മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ഹാ​ൻ സൈ​നി​​ന്റെ ഖി​റാ​അ​ത്ത്​ നി​ർ​വ​ഹി​ച്ചു. അ​യൂ​ബ് ഫ​റോ​ക്ക് സ്വാ​ഗ​ത​വും ആ​ബി​ദ് പാ​റ​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BeyporeCH. CenterPerfume Challenge
News Summary - Beypore Constituency CH. Center Perfume Challenge
Next Story