Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവനിതകളുടെ സ്​റ്റേഡിയം...

വനിതകളുടെ സ്​റ്റേഡിയം പ്രവേശം; സൗദിക്ക്​ ഫിഫയുടെ അഭിനന്ദനം

text_fields
bookmark_border
വനിതകളുടെ സ്​റ്റേഡിയം പ്രവേശം; സൗദിക്ക്​ ഫിഫയുടെ അഭിനന്ദനം
cancel
ജിദ്ദ: ഫുട്​ബാൾ സ്​റ്റേഡിയങ്ങളിൽ വനിതകൾക്കും പ്രവേശനം അനുവദിച്ച നടപടിയിൽ സൗദി അറേബ്യയെ ഫിഫ അഭിനന്ദിച്ചു. കായിക രംഗത്ത്​ വനിതകളുടെ വലിയൊരുവിജയമാ​ണിതെന്ന്​ സംഘടന വിലയിരുത്തി. കൂടുതൽ നേട്ടങ്ങൾക്ക്​ വനിതകളെ ആശംസിച്ച ഫിഫ, ഇൗവർഷം റഷ്യയിൽ നടക്കുന്ന ലോകകപ്പ്​ ഫുട്​​ബാളിൽ സൗദി യോഗ്യതനേടിയ കാര്യം എടുത്തുപറഞ്ഞു. വെള്ളിയാഴ്​ച ജിദ്ദയിലെ ജൗഹറ സ്​റ്റേഡിയത്തിൽ നടന്ന അൽഅഹ്​ലി^അൽബാതിൻ കളിയിലാണ്​ ആദ്യമായി സൗദിയിൽ വനിതകൾ സ്​റ്റേഡിയത്തിലെത്തിയത്​. വരുംദിവസങ്ങളിൽ ദമ്മാമിലും റിയാദിലും നടക്കുന്ന കളികൾക്കും വനിതകൾ എത്തും. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi women in stadium
News Summary - -
Next Story