കണ്ണൂർ ഒ.െഎ.സി.സി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
text_fieldsജിദ്ദ: മട്ടന്നൂർ എടയന്നൂരിലെ ഷുഹൈബിെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഒ.ഐ.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി ഷെരീഫ് കുഞ്ഞു, ഒ.െഎ.സി.സി നേതാക്കളായ പാപ്പറ്റ കുഞ്ഞി മുഹമ്മദ്, കെ.ടി.എ മുനീർ, അബ്ദുൽ മജീദ് നഹ, ഷറഫുദ്ദീൻ കായംകുളം, ഷുക്കൂർ വക്കം, സക്കീർ ഹുസൈൻ എടവണ്ണ, സലാം കോട്ടൂർ, ഷഫീക് ഇടയന്നൂർ, നൗശാദ് അടൂർ, മമ്മദ് പൊന്നാനി, മുജീബ് മുത്തേടത്ത്, കുഞ്ഞി മുഹമ്മദ് കോടുശ്ശേരി, തോമസ് വൈദ്യർ, അഷ്റഫ് തൃശൂർ, അനീസ് പട്ടാമ്പി, കെ.എം.സി.സി നേതാക്കളായ സി.കെ ശാക്കിർ, ഉമർ അരിപ്രാമ്പ, റഫീഖ് മൂസ എന്നിവർ സംസാരിച്ചു. ശ്രീജിത്ത് കണ്ണൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ലത്തീഫ് മക്രേരി സ്വാഗതവും നൗഷീർ ചാലാട് നന്ദിയും പറഞ്ഞു. സുധീഷ് പറശ്ശിനിക്കടവ്, രാധാ കൃഷ്ണൻ കാവുമ്പായി, ഷെരീഫ് കാടാ്ചിറ ്എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.