Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോകകപ്പിന്...

ലോകകപ്പിന് ഐക്യദാർഢ്യവുമായി 'യുനീഖ്'

text_fields
bookmark_border
ലോകകപ്പിന് ഐക്യദാർഢ്യവുമായി ‘യുനീഖ്’
cancel
camera_alt

ലോ​ക​ക​പ്പി​ന് പി​ന്തു​ണ​യു​മാ​യി ‘യു​നീ​ഖ്’ പു​റ​ത്തി​റ​ക്കി​യ വി​ഡി​യോ​യി​ൽ​നി​ന്ന്

ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​നെ വ​ര​വേ​ൽ​ക്കു​ന്ന ഖ​ത്ത​റി​ന് മ​നോ​ഹ​ര ദൃ​ശ്യ​ങ്ങ​ളോ​ടെ വി​ഡി​യോ സ​മ​ർ​പ്പി​ച്ച് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ന​ഴ്സി​ങ് അ​സോ​സി​യേ​ഷ​ൻ 'യു​നീ​ഖ്'.ലോ​ക​ക​പ്പി​ന്റെ ഔ​ദ്യോ​ഗി​ക ഗാ​ന​മാ​യ 'ഹ​യ്യാ ഹ​യ്യാ'​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഖ​ത്ത​റി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യാ​ണ് വി​ഡി​യോ ത​യാ​റാ​ക്കി​യ​ത്.

ദോ​ഹ കോ​ർ​ണി​ഷും ബോ​ട്ട് യാ​ത്ര​യു​മാ​യി ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക​യും പാ​റി​പ്പ​റ​ക്കു​ന്ന വി​ഡി​യോ ന​ഴ്സു​മാ​ർ ത​ന്നെ​യാ​ണ് ചി​ത്രീ​ക​രി​ച്ച​ത്. ലോ​ക​ക​പ്പ് വ​ള​ന്റി​യ​ർ​മാ​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cupUnique
News Summary - 'Unique' stands in solidarity with the World Cup
Next Story