Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്​കൈ ഡൈവിങ്​ ലോക...

സ്​കൈ ഡൈവിങ്​ ലോക ചാമ്പ്യൻഷിപ്​: ഖത്തറിന്​ വെങ്കലം

text_fields
bookmark_border
സ്​കൈ ഡൈവിങ്​ ലോക ചാമ്പ്യൻഷിപ്​: ഖത്തറിന്​ വെങ്കലം
cancel
camera_alt

സ്​കൈ​ഡൈവിങ്​ ലോകചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഖത്തർ ടീമി​ന്‍റെ പ്രകടനം 

ദോഹ: 12,000 അടിയിലും മുകളിൽനിന്ന്​ കാർമേഘക്കൂട്ടങ്ങൾക്കിടയിലൂടെ കൈകോർത്തും ഡൈവ്​ചെയ്​തും ത്രിമാന രൂപങ്ങൾ സൃഷ്​ടിച്ചും പാറിപ്പറന്നിറങ്ങി ഖത്തർ മെഡലണിഞ്ഞു.

ഖത്തർ ടീം അംഗങ്ങൾ മെഡലുമായി

റഷ്യയിലെ കെമറോവിൽ നടക്കുന്ന സ്​കൈ​ഡൈവിങ്​ ലോകചാമ്പ്യൻഷിപ്പിലാണ്​ ഖത്തർ സ്​കൈ ഡൈവേഴ്​സി​ന്‍റെ വിസ്​മയ പ്രകടനം. ഫോർവേ ഫോർമേഷൻ വിഭാഗത്തിലാണ്​ 160 പോയൻറ്​ സ്വന്തമാക്കിക്കൊണ്ട്​ ഖത്തർ ടീം മൂന്നാം സ്​ഥാനത്തെത്തി​യത്​. ​ബെൽജിയം, അമേരിക്ക ടീമുകളാണ്​ ഒന്നും രണ്ടും സ്​ഥാനത്ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaSkydivingWorld Championship
News Summary - Skydiving World Championship: Qatar wins bronze
Next Story