Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരാജീവ് ഗാന്ധി...

രാജീവ് ഗാന്ധി സ്മൃതിദിനം ആചരിച്ചു

text_fields
bookmark_border
Rajiv Gandhi
cancel
camera_alt

ഇ​ൻ​കാ​സ് ഖ​ത്ത​ര്‍ രാ​ജീ​വ് ഗാ​ന്ധി സ്മൃ​തി​ദി​ന​ത്തി​ല്‍ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹൈ​ദ​ർ ചു​ങ്ക​ത്ത​റ സം​സാ​രി​ക്കു​ന്നു

ദോ​ഹ: ഇ​ന്ത്യ​യു​ടെ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ 32ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ ദി​നം ഇ​ൻ​കാ​സ് ഖ​ത്ത​ര്‍ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ച​രി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷി​ബു സു​കു​മാ​ര​ന്‍ അ​നു​സ്മ​ര​ണ​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ആ​ധു​നി​ക ഇ​ന്ത്യ​ക്ക് അ​ടി​ത്ത​റ​പാ​കി​യ​ത് രാ​ജീ​വ് ഗാ​ന്ധി​യു​ടെ കാ​ല​ത്ത് കൊ​ണ്ടു​വ​ന്ന ഭ​ര​ണ​പ​രി​ഷ്കാ​ര​ങ്ങ​ള്‍ ആ​യി​രു​ന്നു​വെ​ന്ന് പ്ര​മേ​യം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹൈ​ദ​ർ ചു​ങ്ക​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ന്‍കാ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബ​ഷീ​ര്‍ തു​വാ​രി​ക്ക​ല്‍ സ്വാ​ഗ​ത​വും അ​ബ്ദു​ല്‍ മ​ജീ​ദ് പാ​ല​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഈ​പ്പ​ന്‍ തോ​മ​സ്, വി.​എ​സ്. അ​ബ്ദു​റ​ഹ്മാ​ന്‍, അ​ഹ​ദ് മു​ബാ​റ​ക്, ആ​ന്‍റ​ണി ജോ​ണ്‍, വി​വി​ധ ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റു​മാ​രാ​യ ക​മാ​ല്‍ ക​ല്ലാ​ത്തി​ല്‍, ജ​യ​പാ​ല്‍ തി​രു​വ​ന​ന്ത​പു​രം, അ​ബ്ദു​ല്‍ റ​ഊ​ഫ്, റു​ബീ​ഷ്, റോ​ന്‍സി തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajiv GandhiMemorial Day
News Summary - Rajiv Gandhi Memorial Day was celebrated
Next Story