Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​ഫ​ഷ​ന​ൽ ഫോ​റം...

പ്ര​ഫ​ഷ​ന​ൽ ഫോ​റം പ​രി​ശീ​ല​ന​വും ര​ജി​സ്ട്രേ​ഷ​ൻ കാ​മ്പ​യി​നും

text_fields
bookmark_border
പ്ര​ഫ​ഷ​ന​ൽ ഫോ​റം പ​രി​ശീ​ല​ന​വും ര​ജി​സ്ട്രേ​ഷ​ൻ കാ​മ്പ​യി​നും
cancel
camera_alt

കെ.​എം.​സി.​സി പ്ര​ഫ​ഷ​ന​ൽ ഫോ​റം ര​ജി​സ്ട്രേ​ഷ​ൻ കാ​മ്പ​യി​നും പ​രി​ശീ​ല​ന​വും

പ​രി​പാ​ടി​യി​ൽ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

ദോ​ഹ: കെ.​എം.​സി.​സി ഖ​ത്ത​ർ ഉ​പ​സ​മി​തി​യാ​യ പ്ര​ഫ​ഷ​ന​ൽ ഫോ​റം ര​ജി​സ്ട്രേ​ഷ​ൻ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​ന​വും പ്ര​ഫ​ഷ​ന​ൽ ട്രെ​യി​നി​ങ്ങും സം​ഘ​ടി​പ്പി​ച്ചു. തു​മാ​മ​യി​ലെ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ‘മാ​റു​ന്ന ലോ​ക​വും മാ​റേ​ണ്ട മ​നോ​ഭാ​വ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ ഗി​ന്ന​സ് റ​ഷീ​ദ് സം​സാ​രി​ച്ചു. പ്ര​ഫ​ഷ​ന​ൽ ഫോ​റം ചെ​യ​ർ​മാ​ൻ മാ​ക് അ​ഡൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം നാ​ല​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ജി​സ്ട്രേ​ഷ​ൻ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ട്ര​ഷ​റ​ർ പി.​എ​സ്.​എം. ഹു​സൈ​ൻ ‌ നി​ർ​വ​ഹി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യ താ​ഹി​ർ താ​ഹ കു​ട്ടി, സ​മീ​ർ പ​ട്ടാ​മ്പി, അ​ൻ​വ​ർ ബാ​ബു വ​ട​ക​ര, അ​ജ്മ​ൽ ന​ബീ​ൽ, ആ​ദം കു​ഞ്ഞി, ബി​സി​ന​സ് ഫോ​റം ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ കാ​യ​ക്ക​ണ്ടി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഫൈ​സ​ൽ ഭ​ര​ണി​ക്ക​ൽ ഖി​റാ​അ​ത്ത് നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജൗ​ഹ​ർ പു​റ​ക്കാ​ട് സ്വാ​ഗ​ത​വും സൈ​ഫു​ദ്ദീ​ൻ ക​ക്കാ​ട്‌ ന​ന്ദി​യും പ​റ​ഞ്ഞു. നി​സാ​ർ ത​റ​ക്ക​ൽ, മ​ൻ​സൂ​ർ റ​ഹ്മാ​ൻ, ഹാ​രി​സ്, സ​ലീം, ഹൈ​റു​സ​മാ​ൻ, സാ​ബി​ക്ക്, ഫാ​രി​സ്‌, റാ​ഫി അ​ലി അ​സ്‌​ഹ​ർ, ഷാ​നി​ഫ് അ​ബ്ദു​ല്ല എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaQatar
News Summary - Professional Forum Review and Registration Campaign
Next Story