Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാ​നം രാ​ജേ​ന്ദ്ര​ന്റെ...

കാ​നം രാ​ജേ​ന്ദ്ര​ന്റെ നി​ര്യാ​ണം:യു​വ​ക​ലാ​സാ​ഹി​തി അ​നു​ശോ​ച​നം

text_fields
bookmark_border
kanam rajendran
cancel

ദോ​ഹ: സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്റെ നി​ര്യാ​ണം ഇ​ന്ത്യ​യി​ലെ ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും ജ​നാ​ധി​പ​ത്യ കേ​ര​ള​ത്തി​നും പ്ര​വാ​സി​ക​ൾ​ക്കും തീ​രാന​ഷ്ട​മാ​ണെ​ന്നും അ​വ​ർ ഉ​യ​ർ​ത്തി​യ മൂ​ല്യാ​ധി​ഷ്ഠി​ത രാ​ഷ്ട്രീ​യ​വും ജ​ന​കീ​യ ബ​ദ​ലും മു​റു​കെ​പി​ടി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ഇ​നി​യും സാ​ധി​ക്ക​ട്ടെ​യെ​ന്നും യു​വ​ക​ലാ​സാ​ഹി​തി ഖ​ത്ത​ർ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanam RajendranCondolenceYuvakalasahithi
News Summary - Kanam-Rajendran-Death-Yuvakalasahithi-Condolence
Next Story