Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബ​ർ​വ സി​റ്റി ലു​ലു...

ബ​ർ​വ സി​റ്റി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ പു​സ്​​ത​േ​കാ​ത്സ​വം തു​ട​ങ്ങി

text_fields
bookmark_border
ബ​ർ​വ സി​റ്റി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ പു​സ്​​ത​േ​കാ​ത്സ​വം തു​ട​ങ്ങി
cancel
camera_alt????? ??????? ????? ???????????????????????? ???????????????????? ??????? ???????? ???????? ?????? ?????????? ????????? ??? ??????? ????????????? ????????????

ദോ​ഹ: ബ​ർ​വ സി​റ്റി​യി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ പു​സ്​​ത​േകാ​ത്സ​വം തു​ട​ങ്ങി. ക്ര​സ​ൻ​റ്​ ബു​ക്ക്​ ഷോ​പ്പു​മാ​യി സ​ഹ​ക​രി​ച്ച്​  ന​ട​ക്കു​ന്ന പു​സ​്​​ത​കോ​ത്സ​വ​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പു​സ്​ത​ക​ങ്ങ​ളു​ടെ വി​ശാ​ല​മാ​യ ശേ​ഖ​രം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്​  മാ​നേ​ജ്​​മെ​ൻ​റ്​ അ​റി​യി​ച്ചു. ഇൗ​മാ​സം 20 വ​രെ പു​സ്​ത​കോ​ത്സ​വം നീ​ണ്ടു​നി​ൽ​ക്കും. ബ​ർ​വ സി​റ്റി​യി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ  ഖ​ത്ത​ർ ന്യൂ​സ്​ ഏ​ജ​ൻ​സി ചീ​ഫ്​ എ​ഡി​റ്റ​ർ ഖാ​ലി​ദ്​ അ​ൽ സി​യാ​ന  പു​സ്​​ത​കോ​ത്സ​വം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. 
ഫ്ര​ൻ​റ്​​സ്​ ക​ൾ​ച്ച​റ​ൽ  സെ​ൻ​റ​ർ എ​ക്​​സി​ക്യൂ​ട്ടീ​വ്​ ഡ​യ​റ​ക്​​ട​ർ ഹ​ബീ​ബ്​ റ​ഹ്​​മാ​ൻ,  എ​ഴു​ത്തു​കാ​രി​യും ഫ്ര​ൻ​റ്​​സ്​ ക​ൾ​ച്ച​റ​ൽ സെ​ൻ​റ​ർ എ​ക്​സി​ക്യൂ​ട്ടീ​വ്​ അം​ഗ​വു​മാ​യ ഷീ​ല ടോ​മി, ലു​ലു ഗ്രൂ​പ്പ്​​ റീ​ജ​ന​ൽ  മാ​നേ​ജ​ർ പി.​എം. ഷാ​ന​വാ​സ്​ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 

ഫി​ക്​​ഷ​ൻ, നോ​ൺ ഫി​ക്​​ഷ​ൻ, കു​ക്ക​റി, ചി​ൽ​ഡ്ര​ൻ​സ്​ ബു​ക്​​സ്,  സെ​ൽ​ഫ്​​ഹെ​ൽ​പ്, ഇ​സ്​​ലാ​മി​ക്, ആ​ർ​ട്​​സ്, ഫി​ലോ​സ​ഫി, ഹി​സ്​റ്റ​റി, മാ​നേ​ജ്​​മെ​ൻ​റ്, ക്ലാ​സി​ക്, ലൈ​ഫ് ​​സ്​​റ്റൈ​ൽ തു​ട​ങ്ങി​യ  വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ജ്​​ഞാ​ന​വും വി​നോ​ദ​വും അ​വ​സ​ര​ങ്ങ​ളും  പ്ര​ചോ​ദ​ന​വു​മെ​ല്ലാം പ​ക​ർ​ന്നു​ന​ൽ​കു​ന്ന പു​സ്​​ത​ക​ങ്ങ​ളു​ടെ  വിപുലമായ ശേ​ഖ​ര​മാ​ണ്​ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ പു​സ്​​ത​േകാ​ത്സ​വത്തിൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsevents
News Summary - events-qatar-gulf news
Next Story