Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവി​ക്ക് ബോ​ധ​വ​ത്​കര​ണ...

വി​ക്ക് ബോ​ധ​വ​ത്​കര​ണ സെ​മി​നാ​ര്‍

text_fields
bookmark_border
വി​ക്ക് ബോ​ധ​വ​ത്​കര​ണ സെ​മി​നാ​ര്‍
cancel
camera_alt??.??.?????. ??????????? ??????????? ??????? ??????????????? ??????????????? ????????? ????????????????? ???????????? ?????? ??????? ??????????????
ദോ​ഹ: അ​ന്ത​രാ​ഷ്ട്ര സ്​റ്റ​ട്ട​റിം​ഗ് ദി​നാ​ച​ര​ണ​ത്തി​​​െൻറ ഭാ​ഗ​മാ​യി ഖ​ത്ത​ര്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ സ്പീ​ച്ച് ആ​ൻറ്​ ഹി​യ​റിം​ഗ് (ഖ്വി​ഷ്) വി​വി​ധ സ്കൂ​ളു​ക​ളി​ല്‍ വി​ക്ക് ബോ​ധ​വ​ത്​ക​ര​ണ സെ​മി​നാ​ര്‍ ന​ട​ത്തി.  എം.​ഇ.​എ​സ്. ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ ന​ട​ന്ന സെ​മി​നാ​റി​ല്‍ സ്പീ​ച്ച് തെ​റാ​പ്പി​സ്​റ്റ്​ മെ​ര്‍ലി​ന്‍ ത​ങ്കം തോ​മ​സ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.  കു​ട്ടി​ക​ള്‍ക്കി​ട​യി​ലെ സം​സാ​ര വൈ​ക​ല്യം ചി​കി​ത്സ​യി​ലൂ​ടെ ഭേ​ദ​മാ​ക്കാ​മെ​ന്നും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ജാ​ഗ്ര​ത​യോ​ടെ ഇതിനെ സ​മീ​പി​ക്കണമെന്നും അവർ പ​റ​ഞ്ഞു. അ​ല്‍തൈം പ്രൈ​മ​റി സ്കൂ​ള്‍ ഫോ​ര്‍ ഗേ​ള്‍സി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ സ്്പീ​ച്ച് ലാം​ഗ്വേ​ജ് പ​ത്തോ​ള​ജി​സ്റ്റ് സാ​നി അ​ബ്ദു​ല്‍റ​ഊ​ഫ് മു​ഹ​മ്മ​ദ് അ​ലി നാ​ഇം ക്ലാ​സ്സെ​ടു​ത്തു. അ​ബ്ദു​ല്ല അ​ബി​ന്‍ സ്കൂ​ള്‍ ഫോ​ര്‍ ബോ​യ്്സി​ലും അദ്ദേഹം വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. നി​സ്സാ​ര​മാ​യി തോ​ന്നു​മെ​ങ്കി​ലും വി​ക്ക് വ​രു​ത്തി​വെ​ക്കു​ന്ന വി​ന​ക​ള്‍ തീ​രെ ചെ​റു​ത​ല്ലെ​ന്നും കു​ട്ടി​ക​ള്‍ക്ക് ഇത്​മൂലം പാ​ഠ്യ​പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ ചെ​ലു​ത്താ​ന്‍ സാ​ധി​ക്കാ​തെ വ​രാ​റു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsEvent
News Summary - event-qatar-gulf news
Next Story