Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightല​ഹ​രി​വ​സ്തു​ക്ക​ൾ...

ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി

text_fields
bookmark_border
seized drugs
cancel

ദോ​ഹ: ശീ​തീ​ക​രി​ച്ച വാ​നി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 8.5 കി​ലോ​ഗ്രാം ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത് ഖ​ത്ത​ർ ക​സ്റ്റം​സ്. തു​റ​മു​ഖ​ത്ത് എ​ത്തി​യ വാ​നി​നു​ള്ളി​ൽ വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഫോ​യി​ൽ പേ​പ്പ​റു​ക​ളി​ൽ പൊ​തി​ഞ്ഞ ഹ​ഷീ​ഷ്. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ധു​നി​ക ഉ​പ​​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ ക​​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​ടി​കൂ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഖ​ത്ത​ർ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsQatar News
News Summary - drugs
Next Story