Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘മാ​​യി ദോ​​ഹ’ പുതിയ...

‘മാ​​യി ദോ​​ഹ’ പുതിയ കുടിവെള്ള കമ്പനി ഉദ്​ഘാടനം

text_fields
bookmark_border
‘മാ​​യി ദോ​​ഹ’ പുതിയ കുടിവെള്ള കമ്പനി ഉദ്​ഘാടനം
cancel

ദോ​​ഹ: ‘മാ​​യി ദോ​​ഹ’ എ​​ന്ന പേ​​രി​​ലു​ള്ള കു​​ടി​​വെ​​ള്ള വി​​ത​​ര​​ണ ക​​മ്പ​​നി അ​​ടു​​ത്ത മാ​​സം ഒ​​ന്നു​​മു​​ത​​ല്‍ ഖ​​ത്ത​​റി​​ല്‍ പ്ര​​വ​​ര്‍ത്ത​​നം തു​​ട​​ങ്ങു​​മെ​​ന്ന് ക​​മ്പ​​നി ഉ​​ട​​മ​​ക​​ള്‍ വാ​​ര്‍ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​റി​​യി​​ച്ചു. ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍ക്കു​​ള്ള മി​​ക​​ച്ച സേ​​വ​​നം ഉ​​റ​​പ്പു​ന​​ല്‍കു​​ക​യാ​ണ്​ ക​​മ്പ​​നി​​യു​​ടെ ല​ക്ഷ്യം. ഏ​​ഷ്യ​​ന്‍ ടൗ​​ണ്‍ എം​​ആ​​ര്‍എ റെ​​സ്റ്റോ​​റ​​ൻ​റി​​ല്‍ ഇ​ന്ന്​ വൈ​കു​ന്നേ​രം നാ​ലി​ന്​ ന​​ട​​ക്കു​ന്ന ച​ട​ങ്ങി​ൽ പാ​​ണ​​ക്കാ​​ട് മു​​ന​​വ്വ​​റ​​ലി ശി​​ഹാ​​ബ് ത​​ങ്ങ​​ള്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. യൂ​​സു​​ഫ് അ​​ഹ​​മ്മ​​ദ് എ​​സ്  അ​​ല്‍യ​​ഫീ പ​​ങ്കെ​​ടു​​ക്കും. 

ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍ക്ക് മി​​ക​​ച്ച സേ​​വ​​നം വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന ക​​മ്പ​​നി എ​​ല്ലാ​​യി​​ട​​ങ്ങ​​ളി​​ലും കു​​ടി​​വെ​​ള്ള​​വി​​ത​​ര​​ണ​​ത്തി​​ന് സം​​വി​​ധാ​​ന​​ങ്ങ​​ളേ​​ര്‍പ്പെ​​ടു​​ത്തും. 20 ലി​​റ്റ​​ര്‍ ബോ​​ട്ടി​​ലി​​ന് എ​​ട്ടു​​റി​​യാ​​ലാ​​ണ് ഈ​​ടാ​​ക്കു​​ക. എ​​ന്നാ​​ല്‍ ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍ക്കു​​ള്ള ഓ​​ഫ​​റാ​​യി 5.50 റി​​യാ​​ല്‍ വ​​രെ നി​​ര​​ക്കി​​ല്‍ ല​​ഭ്യ​​മാ​​ക്കും.  ഉ​​ദ്ഘാ​​ട​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഓ​​ഫ​​റു​​ക​​ളും ഇ​ള​വു​​ക​​ളും ന​​ല്‍കും. ബോ​​ട്ടി​​ലു​​ക​​ളു​​ടെ വി​​ത​​ര​​ണ​​ത്തി​​ന് വി​​വി​​ധ പാ​​ക്കേ​​ജു​​ക​​ളും ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. വാ​​ര്‍ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ക​​മ്പ​​നി ജ​​ന​​റ​​ല്‍ മാ​​നേ​​ജ​​ര്‍ ഷം​​നാ​​സ് തെ​​രു​​വ​​ത്ത്, മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍മാ​​രാ​​യ അ​​ലി​​യാ​​ര്‍ റാ​​വു​​ത്ത​​ര്‍, ഹു​​സൈ​​ന്‍ റ​​ഹ്മാ​​നി, അ​​ന​​സ് കെ.​എം എ​ന്നി​വ​ർ പ​​ങ്കെ​​ടു​​ത്തു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsdohamalayalam news
News Summary - doha-qatar-gulf news
Next Story