Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാ​ബി​ൻ ക്രൂ​വിെ​ൻ​റ ...

കാ​ബി​ൻ ക്രൂ​വിെ​ൻ​റ  ചി​ത്രം പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച  യാ​ത്ര​ക്കാ​ര​ന് 3000 റി​യാ​ൽ പി​ഴ

text_fields
bookmark_border
flight
cancel

ദോ​ഹ: വി​മാ​ന​ത്തി​ലെ കാ​ബി​ൻ ക്രൂ​വി​​​െൻറ ഫോ​ട്ടോ​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും സു​ര​ക്ഷാ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ വി​സ്സ​മ്മ​തി​ക്കു​ക​യും ചെ​യ്ത യാ​ത്ര​ക്കാ​ര​ന് ദോ​ഹ ഫ​സ്​​റ്റ് ക്ലാ​സ്​ കോ​ട​തി 3000 റി​യാ​ൽ പി​ഴ ചു​മ​ത്തി. വി​മാ​നം പ​റ​ക്കു​ന്ന​തി​നി​ടയി​ൽ ബോ​ർ​ഡിം​ഗി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​നെ​തി​രാ​യ കേ​സ്. 

ശാ​ന്ത​മാ​യി​രി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ച വി​മാ​ന​ത്തി​ലെ കേ​ബി​ൻ ക്രൂ​വി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യാ​ത്ര​ക്കാ​ര​ൻ അ​സ​ഭ്യം പ​റ​യു​ക​യും ക്രൂ​വിെ​ൻ​റ ചി​ത്രം മൊ​ബൈ​ലി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. കോ​ട​തി​യി​ൽ പ്ര​തി കു​റ്റം നി​ഷേ​ധി​ച്ചെ​ങ്കി​ലും കാ​ബി​ൻ ക്രൂ​വിെ​ൻ​റ സാ​ക്ഷ്യ​മ​ട​ങ്ങി​യ പോ​ലീ​സിെ​ൻ​റ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പ്ര​തി​യെ കു​റ്റ​ക്കാ​ര​നാ​യി വി​ധി​ക്കു​ന്ന​തി​ന് കോ​ട​തി​യി​ൽ നി​ർ​ണാ​യ​ക​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarcourtgulf newsmalayalam news
News Summary - court-qatar-gulf news
Next Story