Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസി.​ബി.​എ​സ്.​ഇ...

സി.​ബി.​എ​സ്.​ഇ അ​ധ്യാ​പ​ക പ​രി​ശീ​ല​നം

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ അ​ധ്യാ​പ​ക പ​രി​ശീ​ല​നം
cancel
camera_alt

ഖ​ത്ത​റി​ലെ സി.​ബി.​എ​സ്.​ഇ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ സ്കൂ​ളു​ക​ളു​ടെ പ്രി​ൻ​സി​പ്പ​ൽ​മാ​ർ സി.​ബി.​എ​സ്.​ഇ സം​ഘ​ത്തി​നൊ​പ്പം

ദോ​ഹ: ഖ​ത്ത​റി​ലെ മു​ഴു​വ​ൻ സി.​ബി.​എ​സ്.​സി സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് പൊ​ഡാ​ർ പേ​ൾ സ്കൂ​ൾ വേ​ദി​യാ​യി. അ​ധ്യാ​പ​ന വി​ക​സ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യ മൂ​ന്നു ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ൽ 17 സി.​ബി.​എ​സ്.​ഇ സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി 200ഓ​ളം അ​ധ്യാ​പ​ക​ർ പ​​ങ്കെ​ടു​ത്തു.

സി.​ബി.​എ​സ്.​ഇ ജോ. ​സെ​ക്ര​ട്ട​റി എ​സ്. ധ​രി​ണി അ​രു​ൺ, മോ​ണി​ക ചൗ​ള എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ട്രെ​യി​നി​ങ് കോ​ഓ​ഡി​നേ​റ്റ​റും പൊ​ഡാ​ർ പേ​ൾ സ്കൂ​ൾ ​പ്രി​ൻ​സി​പ്പ​ലു​മാ​യ മ​ഞ്ജ​രി റെ​ക്രി​വാ​ൾ അ​തി​ഥി​ക​ളെ സ്വാ​ഗ​തം​ചെ​യ്തു. പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ര​ണ്ടാം സെ​ഷ​ൻ ഡി.​പി.​എ​സ് എം.​ഐ.​എ​സി​ലും, ന്യൂ ​എ​ജു​ക്കേ​ഷ​ൻ പോ​ളി​സി 2020 സെ​ഷ​ന് ബി​ർ​ള സ്കൂ​ളും വേ​ദി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEdoha
News Summary - CBSE Teacher Examination
Next Story