Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഭക്ഷ്യയോഗ്യമല്ലാത്ത...

ഭക്ഷ്യയോഗ്യമല്ലാത്ത ഒലിവ്​ പിടികൂടി

text_fields
bookmark_border
ഭക്ഷ്യയോഗ്യമല്ലാത്ത ഒലിവ്​ പിടികൂടി
cancel

ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയം ഉദ്യോഗസ്ഥരുടെ പരിശോധനയിൽ, ​ലൈസൻസില്ലാതെ ​സംഭരണശാലയിൽ സൂക്ഷിച്ച ഒലിവ്​ ശേഖരം പിടികൂടി. ഭക്ഷ്യയോഗ്യമല്ലാത്ത ഇവ നശിപ്പിച്ചു.

അൽ റയ്യാൻ മുനിസിപ്പാലിറ്റിക്കു കീഴിലെ മുഐതർ മേഖലയിൽ നിന്നാണ്​ 200 കിലോയുടെ 30 ബാരലുകളും എട്ട്​ കിലോയുടെ 105 ബാരലുകളുമായി സൂക്ഷിച്ച ഒലിവ്​ പിടികൂടിയത്​. 6840 കിലോയോളം തൂക്കമുണ്ട്.

പരിശോധനയില്‍, ഒലിവില്‍ പൂപ്പല്‍ അടങ്ങിയതായും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയതായും മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food item
News Summary - Caught inedible olives
Next Story