Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ഹ്മ​ദ് സു​ഹൈ​ൽ അ​ൽ...

അ​ഹ്മ​ദ് സു​ഹൈ​ൽ അ​ൽ അ​റ​ബി​യി​ൽ

text_fields
bookmark_border
അ​ഹ്മ​ദ് സു​ഹൈ​ൽ അ​ൽ അ​റ​ബി​യി​ൽ
cancel
camera_alt

അ​ഹ്മ​ദ് സു​ഹൈ​ൽ

ദോ​ഹ: ഡി​ഫ​ൻ​ഡ​ർ അ​ഹ്മ​ദ് സു​ഹൈ​ലി​നെ ക്ല​ബി​ലെ​ത്തി​ച്ച​താ​യി ഖ​ത്ത​ർ സ്റ്റാ​ർ​സ് ലീ​ഗ് ടീ​മാ​യ അ​ൽ അ​റ​ബി. ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലാ​ണ് ക്ല​ബ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഖ​ത്ത​ർ സ്റ്റാ​ർ​സ് ലീ​ഗി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ൽ സ​ദ്ദി​ന്റെ പ്ര​തി​രോ​ധ​താ​ര​മാ​യ സു​ഹൈ​ൽ വാ​യ്പാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ൽ അ​റ​ബി​യി​​ലേ​ക്ക് മാ​റു​ന്ന​ത്. 2019-2020 സീ​സ​ണി​ൽ വാ​യ്പാ​ടി​സ്ഥാ​ന​ത്തി​ൽ അ​ൽ വ​ക്റ​യി​ലാ​യി​രു​ന്നു ഈ 23​കാ​ര​ൻ.

2020ലാ​ണ് അ​ൽ സ​ദ്ദി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ക്യു.​എ​സ്.​എ​ല്ലി​ൽ 26 പോ​യ​ന്റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള അ​ൽ ദു​ഹൈ​ലി​ന് തൊ​ട്ടു​പി​ന്നി​ൽ 22 പോ​യ​ന്റു​മാ​യി അ​ൽ അ​റ​ബി ര​ണ്ടാം സ്ഥാ​ന​ത്താ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al ArabiAhmad Suhail
News Summary - Ahmad Suhail Al Arabi
Next Story