Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ​ഫ്.​സി.​സി സ്കൂ​ൾ...

എ​ഫ്.​സി.​സി സ്കൂ​ൾ ഫെ​സ്​റ്റ്​: കി​ഡ്സ്, സ​ബ് ജൂ​നി​യ​ര്‍ മ​ല്‍സ​ര​ം 17ന്​

text_fields
bookmark_border
ദോ​ഹ: ഫ്രൻറ്​സ്​ ക​ള്‍ച്ച​റ​ല്‍ സ​​െൻറ​ര്‍ ഖ​ത്ത​ര്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി സം​ഘ​ടി​പ്പി​ച്ച സ്കൂ​ള്‍ ആ​ര്‍ട്സ് ഫെ​സ്​റ്റ്​ 2017​​​െൻറ ഒ​ന്നാം ഘ​ട്ടം സ​മാ​പി​ച്ചു. 
മൽസരഫലങ്ങൾ: പ്രീ ​സീ​നി​യ​ര്‍ വി​ഭാ​ഗം ക്യാ​പ്ഷ​ന്‍ റൈ​റ്റിം​ഗ്^ ന​ര്‍മി​ന്‍ അ​ബ്ദു​ല്ല ^ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ (ഒ​ന്നാം സ്ഥാ​നം), ഫു​ആ​ദ് അ​ഫ്റോ​സ്^ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ (ര​ണ്ടാം സ്ഥാ​നം), മൈ​സ ഇ​സ്മാ​ഈ​ല്‍^ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ (മൂ​ന്നാം സ്ഥാ​നം). ക്ലേ ​മോ​ഡ​ലിം​ഗ്: നെ​ഹാ​ന്‍ സാ​ജി​ദ് ^എം.​ഇ.​എ​സ് ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ (ഒ​ന്നാം സ്ഥാ​നം), നി​ഹാ​ല്‍ ന​സീം ^ഡി.​എം.​ഐ.​എ​സ് (റ​ണ്ടാം സ്ഥാ​നം), ആ​ദം യ​ഹി​യ നി​സ്സാ​ര്‍^ഡി.​എം.​ഐ.​എ​സ് (മൂ​ന്നാം സ്ഥാ​നം), സ​ല്‍മാ​ന്‍ ശി​ഹാ​ബ് ^ശാ​ന്തി​നി​കേ​ത​ന്‍, അ​ബ്ദു​ല്ല അ​ഹ്മ​ദ് നൂ​ർ എം.​ഇ.​എ​സ് ഇ​ന്ത്യ​ന്‍ സ്കൂ​ള്‍, സ്റ്റീ​വ് സ​ക്ക​രി​യ^ബി​ര്‍ള പ​ബ്ലി​ക് സ്കൂ​ള്‍ (ക​ണ്‍സോ​ളേ​ഷ​ന്‍ പ്രൈ​സ്). മോ​ണോ ആ​ക്റ്റ്: സ​മൃ​തി ഹ​രി​ദാ​സ​ന്‍^ബി​ര്‍ള പ​ബ്ലി​ക് സ്കൂ​ള്‍ (ഒ​ന്നാം സ്ഥാ​നം), അ​രു​ന്ധ​തി ഗോ​പീ കൃ​ഷ്ണ​ന്‍ എം.​ഇ.​എ​സ് ഇന്ത്യ​ന്‍ സ്കൂ​ള്‍ (ര​ണ്ടാം സ്ഥാ​നം), വ​ല​ന്‍സി​യ ജോ​ണ്‍ എം.​ഇ.​എ​സ് ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ (മൂ​ന്നാം സ്ഥാ​നം) പ​വി​ത്ര പ്ര​മോ​ദ് നാ​യ​ര്‍ ^ബി​ര്‍ള പ​ബ്ലി​ക് സ്കൂ​ള്‍, ഷാ​രി​ഖ് അ​ഹ്മ​ദ് രാ​ജ​ഗി​രി പ​ബ്ലി​ക് സ്കൂ​ള്‍ (ക​ണ്‍സോ​ളേ​ഷ​ന്‍ പ്രൈ​സ്) ക​ഥാ പ്ര​സം​ഗം: ദേ​വി​ക രാ​ജീ​വ് ബി​ര്‍ള പ​ബ്ലി​ക് സ്കൂ​ള്‍ (ഒ​ന്നാം സ്ഥാ​നം), സ​മൃ​തി ഹ​രി​ദാ​സ്^ബി​ര്‍ള പ​ബ്ലി​ക് സ്കൂ​ള്‍ (ര​ണ്ടാം സ്ഥാ​നം), ജാ​ന്‍വി റാ​നി​ഷ് ^രാ​ജ​ഗി​രി പ​ബ്ലി​ക് സ്കൂ​ള്‍, പ​വി​ത്ര പ്ര​മോ​ദ് നാ​യ​ര്‍ ^ബി​ര്‍ള പ​ബ്ലി​ക് സ്കൂ​ള്‍ (മൂ​ന്നാം സ്ഥാ​നം).
സീ​നി​യ​ര്‍ വി​ഭാ​ഗം ക്യാ​പ്ഷ​ന്‍ റൈ​റ്റിം​ഗ്: രി​ദ്വ കാ​സിം ^ശാ​ന്തി​നി​കേ​ത​ന്‍ ^ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ (ഒ​ന്നാം സ്ഥാ​നം), ഹി​ബ യൂ​സു​ഫ് ^ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ (ര​ണ്ടാം സ്ഥാ​നം), ക്രി​സ് മ​റി​യം ജോ​ണ്‍ ^ബി​ര്‍ള പ​ബ്ലി​ക് സ്കൂ​ള്‍ (മൂ​ന്നാം സ്ഥാ​നം). പോ​യം റെ​സി​റ്റേ​ഷ​ന്‍: അ​മ​ലേ​ന്ദു കെ^ബി​ര്‍ള പ​ബ്ലി​ക് സ്കൂ​ള്‍ (ഒ​ന്നാം സ്ഥാ​നം), സെ​ലി​ന്‍ മ​നു തോ​ട്ടി​ല്‍^ബി​ര്‍ള പ​ബ്ലി​ക് സ്കൂ​ള്‍ (ര​ണ്ടാം സ്ഥാ​നം), ന​ന്ദ​ന മ​നോ​ഹ​ര​ന്‍ ^എം.​ഇ.​എ​സ് ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ (മൂ​ന്നാം സ്ഥാ​നം). മോ​ണോ ആ​ക്റ്റ്: ന​ന്ദി​നി രാ​ജ​ഗോ​പാ​ൽ ^എം.​ഇ.​എ​സ് ഇ​ന്ത്യ​ന്‍ സ്കൂ​ള്‍, (ഒ​ന്നാം സ്ഥാ​നം), ഫാ​ത്തി​മ ഷ​ര്‍ബീ​ന്‍ ^ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍, ശാ​സി​യ ഷാ​ന​വാ​സ് ^ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ (സ്പെ​ഷ്യ​ല്‍ പ്രൈ​സ്).
ക​ഥാ പ്ര​സം​ഗം: പാ​ര്‍വ​തി സ​തീ​ഷ​ന്‍^ബി​ര്‍ള പ​ബ്ലി​ക് സ്കൂ​ള്‍ (ഒ​ന്നാം സ്ഥാ​നം), ഹി​ബ യൂ​സു​ഫ് ^ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ (ര​ണ്ടാം സ്ഥാ​നം), ഫാ​ത്വി​മ ഷ​ര്‍ബീ​ന്‍^ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ (മൂ​ന്നാം സ്ഥാ​നം).
ര​ണ്ടാം ഘ​ട്ടം കി​ഡ്സ്, സ​ബ് ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ജോ​യി​ന്‍ ദി ​ഡോ​ട്ട് & ക​ള​ര്‍, ആ​ക്ഷ​ന്‍ സോ​ങ്ങ്, ഡ്രോ & ​ക​ള​ര്‍, സ്റ്റോ​റി ടെ​ല്ലിം​ഗ് എ​ന്നീ മ​ല്‍സ​ര​ങ്ങ​ള്‍ ന​വം​ബ​ര്‍ 17ന് ​വ​ക്റ ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. ഫോൺ: 55402673, 66626942, 66787007, 55536801 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsmalayalam news
News Summary - -
Next Story