Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബംഗ്ളാദേശ് അംബാസഡര്‍...

ബംഗ്ളാദേശ് അംബാസഡര്‍ ഖത്താറ സന്ദര്‍ശിച്ചു

text_fields
bookmark_border
ബംഗ്ളാദേശ് അംബാസഡര്‍ ഖത്താറ സന്ദര്‍ശിച്ചു
cancel
camera_alt?????????? ????????????? ?????? ?????????? ??????????? ???????? ?????? ???????? ???.?????? ????? ???????? ???? ???????? ?????? ??????????
ദോഹ: ഖത്തറിലെ ബംഗ്ളാദേശ് അംബാസഡര്‍ ആഷുദ് അഹമ്മദ് ഖത്താറ ഫൗണ്ടേഷന്‍ കള്‍ച്ചറല്‍ വില്ളേജ് സന്ദര്‍ശിച്ച് ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹീം അല്‍ സുലൈറ്റിയുമായി ചര്‍ച്ച നടത്തി. ഭാവിയില്‍ ബംഗ്ളാദേശ് ഗവണ്‍മെന്‍റും ഖത്തറാ കള്‍ച്ചറല്‍ വില്ളേജും ചേര്‍ന്നുകൊണ്ട് എക്സിബിഷന്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ച്  ആഷുദ് അഹമ്മദ്  ആശയം മുന്നോട്ടുവെച്ചു. കള്‍ച്ചറല്‍ വില്ളേജ് ജനറല്‍ മാനേജര്‍ ബംഗ്ളാദേശ് ഗവര്‍ണ്ണറുടെ നിര്‍ദേശത്തെ സ്വാഗതം ചെയ്യുകയുമുണ്ടായി. കത്തറാ കള്‍ച്ചറല്‍ രാജ്യത്തിനകത്തും രാജ്യങ്ങള്‍ക്ക് പുറത്തുമുള്ള സംസ്കാരങ്ങളുടെ കൂടിച്ചേരലുകള്‍ക്കായുള്ള സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിച്ച് വരികയാണന്നും അദ്ദേഹം പറഞ്ഞു. ആഗോള സംസ്കാരിക ഒരുമയുടെ സംഗമ കേന്ദ്രമായാണ് ഖത്താറെയെ വിശേഷിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar bangladesh
Next Story