Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയമനിലെ ആഭ്യന്തര...

യമനിലെ ആഭ്യന്തര ​പ്രശ്​നങ്ങൾ: ​യമ​ൻ പ്ര​സി​ഡ​ൻ​റും യൂ​സു​ഫ്​ ബി​ൻ അ​ല​വി​യും ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
യമനിലെ ആഭ്യന്തര ​പ്രശ്​നങ്ങൾ: ​യമ​ൻ പ്ര​സി​ഡ​ൻ​റും യൂ​സു​ഫ്​ ബി​ൻ അ​ല​വി​യും ച​ർ​ച്ച ന​ട​ത്തി
cancel
camera_alt????????? ???? ?????? ???? ???????????????? ????? ?????????????? ??????? ?????????????

മ​സ്​​ക​ത്ത്​: ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി യൂ​സു​ഫ്​ ബി​ൻ അ​ല​വി ബി​ൻ അ​ബ്​​ദു​ല്ല​യും യ​മ​ൻ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ബ്ബ്​ മ​ൻ​സൂ​ർ ഹാ​ദി​യും ന്യൂ​യോ​ർ​ക്കി​ൽ ച​ർ​ച്ച ന​ട​ത്തി. ​
െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇ​രു​വ​രും ന്യൂ​യോ​ർ​ക്കി​ൽ എ​ത്തി​യ​ത്. ​യ​മ​നി​ലെ ആ​ഭ്യ​ന്ത​ര​യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​മാ​​െൻറ ശ്ര​മ​ങ്ങ​ൾ​ക്ക്​ മ​ൻ​സൂ​ർ ഹാ​ദി ന​ന്ദി അ​റി​യി​ച്ചു. യ​മ​നി​ലെ നി​ല​വി​ലെ സ്​​ഥി​തി​യും യ​മ​നി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ ഗു​ണ​ക​ര​മാ​യ വി​ധ​ത്തി​ലു​ള്ള പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളു​മ​ട​ക്കം ഇ​രു​വ​രും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്​​ച​യി​ൽ വി​ഷ​യ​മാ​യി. ന്യൂ​യോ​ർ​ക്കി​ലു​ള്ള സു​ൽ​ത്താ​നേ​റ്റി​​െൻറ പെ​ർ​മ​ന​ൻ​റ്​ മി​ഷ​നും യൂ​സു​ഫ്​ ബി​ൻ അ​ല​വി സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanyamangulf newsmalayalam news
News Summary - yeman-oman-gulf news
Next Story