Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ര​ങ്ങൊ​രു​ങ്ങി;...

അ​ര​ങ്ങൊ​രു​ങ്ങി; വി​സ്​​മ​യ​സ​ന്ധ്യ താ​രോ​ത്സ​വം ഇ​ന്ന്​ 

text_fields
bookmark_border
അ​ര​ങ്ങൊ​രു​ങ്ങി; വി​സ്​​മ​യ​സ​ന്ധ്യ താ​രോ​ത്സ​വം ഇ​ന്ന്​ 
cancel

മ​സ്​​ക​ത്ത്​: വി​സ്​​മ​യ​സ​ന്ധ്യ താ​രോ​ത്സ​വം ഇ​ന്ന്​ അ​ര​ങ്ങി​ലെ​ത്തും. മ​ല​യാ​ള​ത്തി​​െൻറ ന​ട​ന വി​സ്​​മ​യം മോ​ഹ​ൻ​ലാ​ലി​​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്ക്​ അ​വി​സ്​​മ​ര​ണീ​യ​മാ​യ ക​ലാ​വി​രു​ന്നാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്​ എ​തി​ർ​വ​ശ​ത്തു​ള്ള ഒ​മാ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ ക്ല​ബി​ൽ വൈ​കീ​ട്ട്​ ആ​റു​മ​ണി​ക്കാ​ണ്​ പ​രി​പാ​ടി. വൈ​കീ​ട്ട്​ നാ​ല​ര മു​ത​ൽ വേ​ദി​യി​ലേ​ക്ക്​ പ്ര​വേ​ശ​നം ആ​രം​ഭി​ക്കും. 

ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്​​സും കൊ​ച്ചി​ൻ ഗോ​ൾ​ഡു​മാ​ണ്​ പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന സ്​​പോ​ൺ​സ​ർ​മാ​ർ. ക്ലാ​പ്​​സ്​ ആ​ൻ​ഡ്​​ ഡെ​സെ​ർ​ട്ട്​ ഇ​വ​ൻ​റ്​​സ്​ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക്ക്​ ജെ.​കെ ഫി​ലിം​സി​​െൻറ​യും ലാ​ൽ​കെ​യ​ർ ഒ​മാ​​െൻറ​യും സ​ഹ​ക​ര​ണ​മു​ണ്ട്. ഏ​ഷ്യാ എ​ക്​​സ്​​പ്ര​സ്​ ആ​ണ്​ സ​ഹ സ്​​പോ​ൺ​സ​ർ. 16 വ​ർ​ഷ​ത്തി​ന്​ ശേ​ഷ​മാ​ണ്​ ഒ​രു ക​ലാ​പ​രി​പാ​ടി​യു​മാ​യി മോ​ഹ​ൻ​ലാ​ൽ മ​സ്​​ക​ത്തി​ൽ എ​ത്തു​ന്ന​തെ​ന്ന ആ​ക​ർ​ഷ​ണ​വും വി​സ്​​മ​യ സ​ന്ധ്യ​ക്ക്​ ഉ​ണ്ട്. 24 മീ​റ്റ​ർ നീ​ള​ത്തി​ലും 16 മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ്​ പ്ര​ധാ​ന വേ​ദി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മി​ക​ച്ച ക​ലാ, സാ​േ​ങ്ക​തി​ക സം​വി​ധാ​ന​ങ്ങ​ളാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.  സം​ഗീ​ത, നൃ​ത്ത, ഹാ​സ്യ വി​രു​ന്നി​ൽ ലാ​ലേ​ട്ട​ന്​ പു​റ​മെ ഇ​ന്ന​സ​െൻറ്, ജ​ഗ​ദീ​ഷ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ശ്വേ​ത മേ​നോ​ൻ, എം. ​ജി. ശ്രീ​കു​മാ​ർ, ആ​ശ ശ​ര​ത്  തു​ട​ങ്ങി​യ വി​പു​ല​മാ​യ താ​ര​നി​ര​യും പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്. സാ​ധാ​ര​ണ സ്​​റ്റേ​ജ്​ പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യ ഒ​ന്നാ​യി​രി​ക്കും വേ​ദി​യി​ലെ​ത്തു​ക​യെ​ന്ന്​ പ്രോ​ഗ്രാം ഡ​യ​റ​ക്​​ട​ർ ബൈ​ജു മേ​ലി​ല പ​റ​ഞ്ഞു. ഇ​താ​ദ്യ​മാ​യാ​ണ്​ ഒ​രു തെ​ക്കേ ഇ​ന്ത്യ​ൻ പ്രോ​ഗ്രാം ഒ​മാ​ൻ ഒാ​േ​ട്ടാ​മൊ​ബൈ​ൽ ക്ല​ബ്​ മൈ​താ​നി​യി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ ന​ട​ക്കു​ക. ഫ്ര​ണ്ടി മൊ​ബൈ​ൽ, ലു​ലു,  മ​സ്​​ക​ത്ത്​ ബേ​ക്ക​റി തു​ട​ങ്ങി​യ​വ​രാ​ണ്​ മ​റ്റു സ്​​പോ​ൺ​സ​ർ​മാ​ർ.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsvismayasandhya
News Summary - vismayasandhya-oman-gulf news
Next Story