Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപൊ​ലീ​സി​ൽ​നി​ന്ന് ...

പൊ​ലീ​സി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ വാ​ഹ​ന​മി​ടി​ച്ച്​ മ​രി​ച്ചു

text_fields
bookmark_border
പൊ​ലീ​സി​ൽ​നി​ന്ന്    ര​ക്ഷ​പ്പെ​ടാ​ൻ    ശ്ര​മി​ച്ച ര​ണ്ടു​പേ​ർ വാ​ഹ​ന​മി​ടി​ച്ച്​ മ​രി​ച്ചു
cancel

മ​സ്ക​ത്ത്​: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ പൊ​ലീ​സി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ വാ​ഹ​ന​മി​ടി​ച്ച്​ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച സ​ലാ​ല​യി​ലാ​ണ്​ സം​ഭ​വം.

ഇ​രു​വ​രും ത​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ന്‍റെ എ​തി​ർ​ദി​ശ​യി​ലേ​ക്ക്​ ഓ​ടി​ക്കു​ക​യും ഇ​ത്​ മ​​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നു​മാ​യി ഏ​കോ​പി​പ്പി​ച്ച് തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നും സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DiedPeopleRescuePoliceVehicleHitTried
News Summary - Two people who tried to rescue From the police died hit by a vehicle
Next Story