Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightട്വ​ന്‍റ​ി 20:...

ട്വ​ന്‍റ​ി 20: ഒ​മാ​ന്​ വി​ജ​യം

text_fields
bookmark_border
cricket
cancel

മ​സ്ക​ത്ത്​: ന​മീ​ബി​യ​ക്കെ​തി​രാ​യ ട്വ​ന്‍റ​റി20 ക്രി​ക്ക​റ്റ്​ പ​ര​മ്പ​ര​യി​ൽ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഒ​മാ​ന്​ വി​ജ​യം. അ​മീ​റാ​ത്തി​ലെ ഒ​മാ​ൻ ​ ക്രി​ക്ക​റ്റ്​ അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​ർ ആ​റു റ​ൺ​സി​നാ​ണ്​ വി​ജ​യി​ച്ച​ത്. ഇ​തോ​ടെ അ​ഞ്ച്​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര സ​മ​നി​ല​യി​ലാ​യി. ടോ​സ്​ നേ​ടി ബാ​റ്റി​ങ്ങ്​ തി​ര​ഞ്ഞെ​ടു​ത്ത ഒ​മാ​ൻ നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴ്​ വി​ക്ക​റ്റ്​ ന​ഷ്ട​ത്തി​ൽ 137 റ​ൺ​സാ​ണെ​ടു​ത്ത​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ന​മീ​ബി​യ​ക്ക്​ ഒ​മ്പ​ത്​ വി​ക്ക​റ്റ്​ ന​ഷ്ട​ത്തി​ൽ 131 റ​ൺ​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. പ്ര​തീ​ക്​ അ​തേ​വാ​ലെ (38), ആ​ഖി​ബ്​ ഇ​ല്യാ​സ്​ (23), അ​യാ​ൻ ഖാ​ൻ (22*) എ​ന്നി​വ​രു​ടെ ബാ​റ്റി​ങ്ങ്​ മി​ക​വി​ലാ​ണ്​ പൊ​രു​താ​വു​ന്ന സ്​​കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ന​മീ​ബി​യ​ൻ ബാ​റ്റി​ങ് നി​ര​യി​ൽ ഗെ​ർ​ഹാ​ർ​ഡ് ഇ​റാ​സ്മ​സ് (58) ഒ​ഴി​കെ മ​റ്റാ​ർ​ക്കും കാ​ര്യ​മാ​യി തി​ള​ങ്ങാ​നാ​യി​ല്ല. മൂ​ന്ന്​ വി​ക്ക​റ്റെ​ടു​ത്ത മെ​ഹ​റാ​ൻ ഖാ​ൻ ര​ണ്ട്​ വി​ക്ക​റ്റെ​ടു​ത്ത ഫ​യാ​സ്​ ബ​ട്ട്​ എ​ന്നി​വ​രു​ടെ ബൗ​ളി​ങ്ങാ​ണ്​ ന​മീ​ബി​യെ പി​ടി​ച്ച്​ കെ​ട്ടാ​ൻ ഒ​മാ​നെ തു​ണ​ച്ച​ത്​. പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ മ​ത്സ​രം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ 2.30ന്​ ​അ​മീ​റാ​ത്തി​ലെ ഒ​മാ​ൻ ​ ക്രി​ക്ക​റ്റ്​ അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Twenty 20Oman NewsWinnerCricket
News Summary - Twenty 20: Oman wins
Next Story