Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightടൂറിസ്​റ്റുകളുമായി...

ടൂറിസ്​റ്റുകളുമായി പോയ ബോട്ട്​ മുങ്ങി  ബ്രി​ട്ടീ​ഷ്​ സ​ഞ്ചാ​രി​ക​ൾ നീ​ന്തി​ക്ക​യ​റി

text_fields
bookmark_border
boat
cancel
camera_alt????????? ????????? ????????????? ??????? ?????????? ????????????????????????????? ??????? ????????????
മ​സ്​​ക​ത്ത്​: ടൂ​റി​സ്​​റ്റു​ക​ളു​മാ​യി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബോ​ട്ട്​ മു​ങ്ങി​യ​ത്​ പ​രി​ഭ്രാ​ന്തി പ​ര​ത്തി. ബാ​ർ അ​ൽ ജി​സ​ക്ക്​ സ​മീ​പം തീ​ര​ത്തി​നോ​ട്​ ചേ​ർ​ന്നാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. ബോ​ട്ടി​​െൻറ ത​ക​രാ​റാ​ണ്​ അ​പ​ക​ട​ത്തി​ന്​ കാ​ര​ണം. ഞാ​യ​റാ​ഴ്​​ച ഉ​ച്ച​തി​രി​ഞ്ഞാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. വൈ​കീ​ട്ട്​​അ​ഞ്ചു​മ​ണി​യോ​ടെ​യാ​ണ്​ സം​ഭ​വ​​ത്തെ കു​റി​ച്ച്​ അ​റി​യു​ന്ന​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു. കോ​സ്​​റ്റ്​​ഗാ​ർ​ഡ്, പൊ​ലീ​സ്​ വാ​ട്ട​ർ യൂ​നി​റ്റ്, ആം​ബു​ല​ൻ​സ്​ എ​ന്നി​വ ഉ​ട​ൻ സം​ഭ​വ​സ്​​ഥ​ല​ത്തേ​ക്ക്​ അ​യ​ച്ചു. എ​ന്നാ​ൽ, തീ​ര​ത്തി​നോ​ട്​ ചേ​ർ​ന്നാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്​ എ​ന്ന​തി​നാ​ൽ ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഒ​മ്പ​ത്​ ബ്രീ​ട്ടീ​ഷ്​ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ നീ​ന്തി ക​ര​ക്കു​ക​യ​റി​യ​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ വ​ക്​​താ​വ്​ അ​റി​യി​ച്ചു. ആ​ർ​ക്കും സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും എ​ല്ലാ​വ​രെ​യും പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newstourist boat accident
News Summary - tourist boat accident-oman-gulf news
Next Story