Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയു.​എ​ൻ പ്ര​തി​നി​ധി...

യു.​എ​ൻ പ്ര​തി​നി​ധി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച​ന​ട​ത്തി

text_fields
bookmark_border
യു.​എ​ൻ പ്ര​തി​നി​ധി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച​ന​ട​ത്തി
cancel
camera_alt

സി​റി​യ​യി​ലെ യു.​എ​ൻ പ്ര​തി​നി​ധി ഗീ​ർ പെ​ഡേ​ഴ്‌​സ​ൺ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച

മ​സ്​​ക​ത്ത്​: സി​റി​യ​യി​ലെ യു.​എ​ൻ പ്ര​തി​നി​ധി ഗീ​ർ പെ​ഡേ​ഴ്‌​സ​ൺ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യു​മാ​യി വ്യാ​ഴാ​ഴ്​​ച കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. സി​റി​യ​ൻ പ്ര​തി​സ​ന്ധി​ക്ക് സ​മ​വാ​യ​ത്തി​ലൂ​ടെ പ​രി​ഹാ​രം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഇ​രു​പ​ക്ഷ​വും അ​വ​ലോ​ക​നം ചെ​യ്തു. മ​ന്ത്രി​യു​ടെ ഓ​ഫി​സ് വ​കു​പ്പു മേ​ധാ​വി ഖാ​ലി​ദ് ഹ​ഷെ​ൽ അ​ൽ മു​സ​ൽ​ഹ, മ​ന്ത്രി മ​ഹ്മൂ​ദ് ഖ​മീ​സ് അ​ൽ ഹി​നാ​യ്, യു.​എ​ൻ. ഗീ​ർ പെ​ഡേ​ഴ്‌​സ​െൻറ അ​സി​സ്​​റ്റ​ൻ​റ്​ സാ​ഷ പി​പ്പെം​ഗ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanForeign MinisterUNrepresentative
News Summary - The UN representative held talks with Foreign Minister of Oman
Next Story