Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന​ബി​സ്‌​നേ​ഹം...

ന​ബി​സ്‌​നേ​ഹം വി​ശ്വാ​സ​ത്തി​ന്റെ അ​വി​ഭാ​ജ്യ ഘ​ട​കം -പേ​രോ​ട്

text_fields
bookmark_border
ന​ബി​സ്‌​നേ​ഹം വി​ശ്വാ​സ​ത്തി​ന്റെ അ​വി​ഭാ​ജ്യ ഘ​ട​കം -പേ​രോ​ട്
cancel
camera_alt

ഐ.​സി.​എ​ഫും റൂ​വി അ​ല്‍ കൗ​സ​ര്‍ മ​ദ്‌​റ​സ​യും സം​ഘ​ടി​പ്പി​ച്ച

മ​ഹ​ബ്ബ-2023 മീ​ലാ​ദ് ആ​ഘോ​ഷ​ത്തി​ല്‍ പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ന്‍

സ​ഖാ​ഫി സം​സാ​രി​ക്കു​ന്നു

മ​സ്ക​ത്ത്: മു​ഹ​മ്മ​ദ് ന​ബി​യോ​ടു​ള്ള സ്‌​നേ​ഹം അ​വി​ടു​ത്തെ ച​ര്യ​ക​ളെ അ​നു​ധാ​വ​നം ചെ​യ്യു​ന്ന​തി​ലൂ​ടെ​യാ​ണ് വി​ശ്വാ​സി​സ​മൂ​ഹം പ്ര​ക​ട​മാ​ക്കേ​ണ്ട​തെ​ന്ന് കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ന്‍ സ​ഖാ​ഫി. ഐ.​സി.​എ​ഫും റൂ​വി അ​ല്‍ കൗ​സ​ര്‍ മ​ദ്‌​റ​സ​യും സം​ഘ​ടി​പ്പി​ച്ച മ​ഹ​ബ്ബ-2023 മീ​ലാ​ദ് ആ​ഘോ​ഷ​ത്തി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തി​രു​ന​ബി സ്‌​നേ​ഹം വി​ശ്വാ​സ​ത്തി​ന്റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ്. പ്ര​വാ​ച​ക​രു​ടെ ജീ​വി​ത​ദ​ര്‍ശ​നം ശാ​ന്തി​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്റേ​തു​മാ​ണ്.

അ​ത് പി​ന്‍പ​റ്റി ജീ​വി​ക്കു​ക എ​ന്ന​താ​ണ് ആ​ധു​നി​ക ലോ​ക​ത്തും സ​മാ​ധാ​നം പു​ല​രാ​നു​ള്ള വ​ഴി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ വൈ​സ് പ്ര​സി​ഡ​ന്റ് കെ.​കെ. അ​ഹ​മ​ദ് കു​ട്ടി മു​സ്​​ലി​യാ​ര്‍ ക​ട്ടി​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​സി.​എ​ഫ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നി​സാ​ര്‍ സ​ഖാ​ഫി, അ​ഡ്മി​ന്‍ ആ​ൻ​ഡ്​ പി.​ആ​ര്‍. സെ​ക്ര​ട്ട​റി ഫാ​റൂ​ഖ് ക​വ്വാ​യി, ഐ.​സി.​എ​ഫ് ഒ​മാ​ന്‍ നാ​ഷ​ന​ല്‍ പ്ര​സി​ഡ​ന്റ് ശ​ഫീ​ഖ് ബു​ഖാ​രി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റാ​സി​ഖ് ഹാ​ജി, അ​ഷ്ഫ​ർ ഹാ​ജി, നി​ശാ​ദ് ഗു​ബ്ര, മു​സ്ത​ഫ കാ​മി​ല്‍ സ​ഖാ​ഫി, ന​ജ്മു സാ​ഖി​ബ്, ജ​അ്ഫ​ര്‍ ഓ​ട​ത്തോ​ട്, ഇ​സ്ഹാ​ഖ് മ​ട്ട​ന്നൂ​ര്‍, റ​ഫീ​ഖ് സ​ഖാ​ഫി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. ത്വാ​ഹ ത​ങ്ങ​ള്‍ പൂ​ക്കോ​ട്ടൂ​ര്‍ ന​യി​ച്ച ബു​ര്‍ദ മ​ജ്‌​ലി​സ്, വി​ദ്യാ​ര്‍ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍, ഫ്ല​വ​ര്‍ ഷോ, ​ദ​ഫ് പ്ര​ദ​ര്‍ശ​നം തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റി. ക​ഴി​ഞ്ഞ അ​ധ്യാ​യ​ന വ​ര്‍ഷം പൊ​തു​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ള്‍പ്പെ​ടെ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ളെ​യും പ​രി​പാ​ടി​യി​ല്‍ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muhammed NabiFaithLoveOman
News Summary - The Love to Muhammed Nabi is an integral part of faith -Perot
Next Story