Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2024 7:13 AM GMT Updated On
date_range 15 Jan 2024 7:13 AM GMTയമനിലെ ബോംബാക്രമണം; മജ്ലിസ് ശൂറ അപലപിച്ചു
text_fieldsbookmark_border
മസ്കത്ത്: യമനിലെ വിവിധ സ്ഥലങ്ങളിൽ അമേരിക്കയും ബ്രിട്ടനും നടത്തിയ ബോംബാക്രമണത്തിൽ മജ്ലിസ് ശൂറ അപലപിച്ചു.
വർധിച്ചുവരുന്ന സംഘർഷത്തെ വളരെയധികം ഉത്കണ്ഠയോടെയാണ് പിന്തുടരുന്നതെന്നും സുൽത്താനേറ്റിന്റെ നിലപാടിനെ പ്രശംസിക്കുകയാണെന്നും വിദേശ ശക്തികൾ നിരവധി നഗരങ്ങളിൽ നടത്തിയ ക്രൂരമായ ആക്രമണത്തെ അപലപിക്കുകയാണെന്നും ഓൺലൈൻ പ്രസ്താവനയിൽ മജ്ലിസ് ശൂറ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story