Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല​യി​ൽ...

സ​ലാ​ല​യി​ൽ വാ​ണി​ജ്യസ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ തീ​പി​ടി​ച്ചു; ആ​ർ​ക്കും പ​രി​ക്കി​ല്ല

text_fields
bookmark_border
fire
cancel
camera_altപ്രതീകാത്മക ചിത്രം

മ​സ്ക​ത്ത്​: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ സ​ലാ​ല​യി​ൽ വി​വി​ധ വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​​ തീപി​ടി​ച്ചു. ആ​ള​പാ​യ​മൊ​ന്നു​മി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സം​ഭ​വം. സി​വി​ൽ ഡ​ിഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

വ​ൻ നാ​ശ​ന​ഷ്ട​മാ​ണു​ ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നും ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​ധി​കൃ​ത​ർ ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്നു അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newssalalahfire.
News Summary - shops got fire in Salalah
Next Story