Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 11:55 AM GMT Updated On
date_range 12 Oct 2017 11:55 AM GMTആവേശമുണർത്തി ആർ.ഒ.പി മാരത്തൺ
text_fieldsbookmark_border
മസ്കത്ത്: ആർ.ഒ.പി മാരത്തൺ ആവേശമായി. സ്പെഷൽ ടാസ്ക്ഫോഴ്സിെൻറ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ ഖുറിയാത്തിലാണ് 12 കിലോമീറ്റർ മത്സരം നടന്നത്. നേതൃപരിശീലന പരിപാടിയിൽനിന്നുള്ള 160 പേർ ഒാട്ട മത്സരത്തിെൻറ ഭാഗമായി. വ്യക്തിഗത വിഭാഗത്തിൽ വി.െഎ.പി പ്രൊട്ടക്ഷൻ വിഭാഗത്തിലെ അഹ്മദ് സഇൗദ് അൽ അംറി ഒന്നാമതെത്തി. സപ്പോർട്ട് യൂനിറ്റിൽനിന്നുള്ള അബ്ദുൽ കരീം ബിൻ അബ്ദുല്ല അൽ സുലൈമാനി രണ്ടാമതും അംറാൻ അബ്ദുല്ല അൽ തോബി മൂന്നാമതുമെത്തി. ജനറൽ റാങ്കിങ് തലത്തിൽ പഴ്സനൽ പ്രൊട്ടക്ഷൻ വിഭാഗത്തിനാണ് ഒന്നാം സ്ഥാനം. സ്പെഷൽ ടാസ്ക് ഫോഴ്സസ് പൊലീസ് കമാൻഡർ ബ്രിഗേഡിയർ മുബാറക് അബ്ദുള്ള അൽ ഫലാഹി സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story