Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രീ​മി​യ​ർ ക​പ്പ്​...

പ്രീ​മി​യ​ർ ക​പ്പ്​ ട്വ​ന്‍റി 20 ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെ​ന്‍റി​ന്​ ഇ​ന്ന് തു​ട​ക്കം

text_fields
bookmark_border
പ്രീ​മി​യ​ർ ക​പ്പ്​ ട്വ​ന്‍റി 20 ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെ​ന്‍റി​ന്​ ഇ​ന്ന് തു​ട​ക്കം
cancel

മ​സ്ക​ത്ത്​: ന​മീ​ബി​യക്കെ​തി​രെ​യു​ള്ള ട്വ​ന്‍റി 20 പ​ര​മ്പ​ര​ക്ക് പി​റ​കെ മ​റ്റൊ​രു ക്രി​ക്ക​റ്റ് മാ​മാ​ങ്കം കൂ​ടി വി​രു​ന്നെ​ത്തു​ന്നു.

10 ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന എ.​സി.​സി പ്രീ​മി​യ​ർ ക​പ്പി​ന് വെ​ള്ളി​യാ​ഴ്ച അ​മീ​റാ​ത്തി​ലെ ഒ​മാ​ൻ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ തു​ട​ക്ക​മാ​കും. രാ​വി​ലെ 10 മ​ണി മു​ത​ൽ ര​ണ്ട് ട​ർ​ഫ് ഗ്രൗ​ണ്ടു​ക​ളി​ലാ​യി മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. ട​ർ​ഫ്​ ഒ​ന്നി​ൽ ഒ​മാ​ൻ ബ​ഹ്‌​റൈ​നെ​യും ര​ണ്ടി​ൽ യു.​എ. ഇ ​കു​വൈ​ത്തി​നെ​യും നേ​രി​ടും. ഉ​ച്ച​ക്ക് 2.30ന് ​നേ​പ്പാ​ൾ മ​ലേ​ഷ്യ​യോ​ടും ഖ​ത്ത​ർ ഹോ​ങ്കോ​ങ്ങി​നോ​ടും ഏ​റ്റു​മു​ട്ടും.

ഏ​പ്രി​ൽ 21ന് 2.30​ന് ന​ട​ക്കു​ന്ന ഫൈ​ന​ലോ​ടെ ടൂ​ർ​ണ​മെ​ന്റി​ന് പ​ര്യ​വ​സാ​നം കു​റി​ക്കും. സൗ​ദി അ​റേ​ബ്യ, കം​ബോ​ഡി​യ എ​ന്നി​വ​യാ​ണ് ടൂ​ർ​ണ​മെ​ന്റി​ൽ മാ​റ്റു​ര​ക്കു​ന്ന മ​റ്റു ര​ണ്ട് ടീ​മു​ക​ൾ. 2025ൽ ​ന​ട​ക്കു​ന്ന ഏ​ഷ്യ ക​പ്പി​ന്റെ അ​വ​സാ​ന സ്ഥാ​ന​ക്കാ​രെ ക​ണ്ടെ​ത്താ​നു​ള്ള ഫൈ​ന​ൽ ഘ​ട്ട മ​ത്സ​ര​ങ്ങ​ളാ​യാ​ണ് ഈ ​ടൂ​ർ​ണ​മെ​ന്റി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscatpremier cup cricket
News Summary - Premier Cup Twenty20 Cricket Tournament Begins Today
Next Story