Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഉ​ന്ന​ത...

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ഗ​വേ​ഷ​ണ മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണ​ത്തി​ന്​ ഒ​മാ​നും യു.​എ.​ഇ​യും

text_fields
bookmark_border
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ഗ​വേ​ഷ​ണ മേ​ഖ​ല​യി​ൽ   സ​ഹ​ക​ര​ണ​ത്തി​ന്​ ഒ​മാ​നും യു.​എ.​ഇ​യും
cancel
camera_alt

യു.​എ.​ഇ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​അ​ഹ്മ​ദ് ബെ​ൽ​ഹൂ​ൽ അ​ൽ ഫ​ലാ​സി ഒ​മാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ഗ​വേ​ഷ​ണ, ഇ​ന്ന​വേ​ഷ​ൻ മ​ന്ത്രി ഡോ. ​റ​ഹ്മ ബി​ൻ​ത് ഇ​ബ്രാ​ഹിം അ​ൽ മ​ഹ്‌​റൂ​ഖി​യ​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച

മ​സ്ക​ത്ത്​: യു​നൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്‌​സ്​ (യു.​എ.​ഇ) വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​അ​ഹ്മ​ദ് ബെ​ൽ​ഹൂ​ൽ അ​ൽ ഫ​ലാ​സി​യും പ്ര​തി​നി​ധി​സം​ഘ​വും ഒ​മാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ഗ​വേ​ഷ​ണ, ഇ​ന്ന​വേ​ഷ​ൻ മ​ന്ത്രി ഡോ. ​റ​ഹ്മ ബി​ൻ​ത് ഇ​ബ്രാ​ഹിം അ​ൽ മ​ഹ്‌​റൂ​ഖി​യ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, ഗ​വേ​ഷ​ണം, ന​വീ​ക​ര​ണം എ​ന്നീ മേ​ഖ​ല​ക​ളി​ൽ സം​യു​ക്ത സ​ഹ​ക​ര​ണ​വും അ​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ഇ​രു​പ​ക്ഷ​വും ച​ർ​ച്ച ചെ​യ്തു.

ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള ഗ​വേ​ഷ​ണം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ളും അ​ക്കാ​ദ​മി​ക് കൈ​മാ​റ്റ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും വൈ​ദ​ഗ്ധ്യ​ത്തി​ൽ​നി​ന്ന് പ്ര​യോ​ജ​നം നേ​ടേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചും സം​സാ​രി​ച്ചു. സം​യു​ക്ത ഗ​വേ​ഷ​ണ സ​ഹ​ക​ര​ണ​ത്തി​നു​ള്ള അ​വ​സ​ര​ങ്ങ​ളു​ൾ​പ്പെ​ടെ നി​ര​വ​ധി വി​ഷ​യ​ങ്ങ​ളും ഇ​രു​പ​ക്ഷ​വും ച​ർ​ച്ച ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:higher educationresearchUAEoman
News Summary - oman, uae explore cooperation in higher education , research
Next Story