Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുൽത്താൻ നരേന്ദ്ര...

സുൽത്താൻ നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിച്ചു

text_fields
bookmark_border
സുൽത്താൻ നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിച്ചു
cancel
മ​സ്​​ക​ത്ത്​: ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രീ​ഖ്​ അ​ൽ സ​ഇൗ​ദ്​ വി​വി​ധ ലോ​ക​നേ​താ​ക്ക​ളു​മാ​യി ടെ​ലി​ഫോ​ണി​ൽ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നാ​യി കൈ​ക്കൊ​ണ്ടു​വ​രു​ന്ന ന​ട​പ​ടി​ക​ൾ വി​ല​യി​രു​ത്തി.ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​, ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി, ബ​ഹ്​​റൈ​ൻ രാ​ജാ​വ്​ കി​ങ്​ ഹ​മ​ദ്​ ബി​ൻ ഇൗ​സാ അ​ൽ ഖ​ലീ​ഫ എ​ന്നി​വ​രു​മാ​യാ​ണ്​ സു​ൽ​ത്താ​ൻ സം​സാ​രി​ച്ച​ത്. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നും മ​ഹാ​മാ​രി മ​നു​ഷ്യ​രാ​ശി​ക്ക്​ വി​ത​ക്കു​ന്ന ദു​രി​തം കു​റ​ക്കു​ന്ന​തി​നു​മാ​യി വി​വി​ധ ത​ല​ങ്ങ​ളി​ൽ ന​ട​ന്നു​വ​രു​ന്ന ന​ട​പ​ടി​ക​ളാ​ണ്​ ലോ​ക​നേ​താ​ക്ക​ൾ ടെ​ലി​ഫോ​ണി​ൽ വി​ശ​ക​ല​നം ചെ​യ്​​ത​ത്. ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യി കോ​വി​ഡി​നെ കു​റി​ച്ചും അ​തി​​​െൻറ ആ​ഘാ​തം കു​റ​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ കു​റി​ച്ചും സം​സാ​രി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്​ ന​ൽ​കു​ന്ന പ്ര​ത്യേ​ക ശ്ര​ദ്ധ​യി​ൽ സു​ൽ​ത്താ​ന്​ ന​ന്ദി അ​റി​യി​ച്ച​താ​യും മോ​ദി ട്വി​റ്റ​റി​ൽ കു​റി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsindian prime ministeroman king
News Summary - oman king-indian prime minister-oman-gulf news
Next Story