Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമി​ക​ച്ച...

മി​ക​ച്ച ഓ​ൾ​റൗ​ണ്ട​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി ഒ​മാ​ൻ ക്യാ​പ്​​റ്റ​ൻ

text_fields
bookmark_border
മി​ക​ച്ച ഓ​ൾ​റൗ​ണ്ട​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി   ഒ​മാ​ൻ ക്യാ​പ്​​റ്റ​ൻ
cancel

മ​സ്​​ക​ത്ത്​: ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ മി​ക​ച്ച ഓ​ൾ​റൗ​ണ്ട​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി ഒ​മാ​ൻ ക്യാ​പ്റ്റ​ൻ സീ​ഷാ​ൻ മ​ഖ്​​സൂ​ദും. ഐ.​സി.​സി​യു​ടെ ആ​ദ്യ​ത്തെ ആ​ദ്യ അ​ഞ്ചു റാ​ങ്കു​കാ​രു​ടെ ക്ല​ബി​ൽ ബം​ഗ്ലാ​ദേ​ശി​ന്റെ ഓ​ൾ​റൗ​ണ്ട​ർ ഷാ​ക്കി​ബ് അ​ൽ ഹ​സ​ൻ, അ​ഫ്ഗാ​നി​സ്താ​ന്റെ റാ​ഷി​ദ് ഖാ​ൻ, സിം​ബാ​ബ്‌​വെ​യു​ടെ സി​ക്ക​ന്ദ​ർ റാ​സ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് താ​രം ഇ​ടം നേ​ടി​യ​ത്.

ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ഒ​മാ​നി ക്രി​ക്ക​റ്റ് താ​രം ഇ​ത്ര​യും ഉ​യ​ർ​ന്ന റാ​ങ്ക് നേ​ടു​ന്ന​ത്. ആ​ദ്യ അ​ഞ്ചു സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന അ​സോ​സി​യേ​റ്റ് രാ​ജ്യ​ങ്ങ​ളു​ടെ ടീ​മു​ക​ളി​ൽ​നി​ന്നു​ള്ള ഏ​ക ക്രി​ക്ക​റ്റ് ക​ളി​ക്കാ​ര​നാ​ണ് മ​ഖ്സൂ​ദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:captainOmanZeeshan Maqsood
News Summary - Oman captain Zeeshan Maqsood
Next Story