Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപെ​രു​ന്നാ​ൾ അ​വ​ധി:...

പെ​രു​ന്നാ​ൾ അ​വ​ധി: മു​വാ​സ​ലാ​ത്ത്​ സി​റ്റി സ​ർ​വി​സു​ക​ൾ  അ​ർ​ധ​രാ​ത്രി വ​രെ

text_fields
bookmark_border
പെ​രു​ന്നാ​ൾ അ​വ​ധി: മു​വാ​സ​ലാ​ത്ത്​ സി​റ്റി സ​ർ​വി​സു​ക​ൾ  അ​ർ​ധ​രാ​ത്രി വ​രെ
cancel

മ​സ്​​ക​ത്ത്​: പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ല​ത്ത്​ സി​റ്റി സ​ർ​വി​സു​ക​ൾ അ​ർ​ധ​രാ​ത്രി വ​രെ സ​ർ​വി​സ്​ ന​ട​ത്തു​മെ​ന്ന്​ മു​വാ​സ​ലാ​ത്ത്​ അ​റി​യി​ച്ചു. രാ​വി​ലെ ആ​റി​നാ​കും സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ക. 29 വ​രെ​യാ​കും ഇൗ ​സ​മ​യ​ക്ര​മം പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​വു​ക. റ​മ​ദാ​നി​ലും അ​ർ​ധ​രാ​ത്രി വ​രെ സി​റ്റി സ​ർ​വി​സു​ക​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​ൻ​റ​ർ​സി​റ്റി സ​ർ​വി​സു​ക​ൾ​ക്കും ദു​ബൈ​യി​ലേ​ക്കു​മു​ള്ള ബ​സ്​ ടി​ക്ക​റ്റ്​ നി​ര​ക്കി​ലെ 20​ ശ​ത​മാ​നം ഇ​ള​വ്​ പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ല​ത്തും തു​ട​രും. 20​ ശ​ത​മാ​നം ഇ​ള​വാ​ണ്​ ന​ൽ​കു​ന്ന​ത്. ഖ​രീ​ഫ്​ സീ​സ​ണും സ​ലാ​ല ടൂ​റി​സം ഫെ​സ്​​റ്റി​വ​ലും ക​ണ​ക്കി​ലെ​ടു​ത്ത്​ സ​ലാ​ല​യി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ മു​വാ​സ​ലാ​ത്ത്​ ക​ഴി​ഞ്ഞ​ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. 

ദി​വ​സം മൂ​ന്നു​ സ​ർ​വി​സ്​ എ​ന്ന​ത്​ നാ​ലാ​യാ​ണ്​ വ​ർ​ധി​പ്പി​ക്കു​ക. ഇൗ ​മാ​സം 30 മു​ത​ൽ ഫെ​സ്​​റ്റി​വ​ൽ അ​വ​സാ​നി​ക്കു​ന്ന ആ​ഗ​സ്​​റ്റ്​ 31 വ​രെ അ​ധി​ക സ​ർ​വി​സ്​ ഉ​ണ്ടാ​കും. പ്ര​തി​ദി​നം 180 സീ​റ്റു​ക​ൾ വീ​ത​മാ​കും സ​ലാ​ല സ​ർ​വി​സി​ൽ ഉ​ണ്ടാ​വു​ക. ഗ്രൂ​പ്​​ ബു​ക്കി​ങ്ങി​ന്​ പ്ര​ത്യേ​ക ഡി​സ്​​കൗ​ണ്ടും ഉ​ണ്ടാ​കും. നാ​ലു​ ടി​ക്ക​റ്റു​ക​ൾ ബു​ക്​​ ചെ​യ്യു​േ​മ്പാ​ൾ ഒ​രു ടി​ക്ക​റ്റ്​ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.

 ര​ണ്ടു​ വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ ടി​ക്ക​റ്റ്​ സൗ​ജ​ന്യ​മാ​യി​രി​ക്കും. സ​ലാ​ല​യി​ലേ​ക്കു​ള്ള ആ​ദ്യ സ​ർ​വി​സ്​ രാ​വി​െ​ല ഏ​ഴു​മ​ണി​ക്കും അ​വ​സാ​ന 
സ​ർ​വി​സ്​ രാ​ത്രി എ​ട്ടു​മ​ണി​ക്കു​മാ​യി​രി​ക്കും. മു​വാ​സ​ലാ​ത്തി​​​െൻറ ഇ​ൻ​റ​ർ​സി​റ്റി സ​ർ​വി​സു​ക​ൾ അ​സൈ​ബ​യി​ലേ​ക്ക്​ മാ​റ്റു​ന്ന​തി​നു​ള്ള തീ​രു​മാ​നം ക​ഴി​ഞ്ഞ 23 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman bus service
Next Story