Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ എ​യ​ർ സ​മ്മ​ർ...

ഒ​മാ​ൻ എ​യ​ർ സ​മ്മ​ർ ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ച്ചു; കേ​ര​ള​ത്തി​ലേ​ക്ക്​ പ്ര​തി​വാ​ര സർവിസ്

text_fields
bookmark_border
oman air
cancel
camera_alt

file photo

മ​സ്ക​ത്ത്​: സു​ൽ​ത്താ​നേ​റ്റി​ന്‍റെ വി​മാ​ന ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​ർ സ​മ്മ​ർ ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള സെ​ക്​​ട​റി​ൽ പ്ര​തി​വാ​ര സ​ർ​വി​സു​ക​ളു​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ 10 സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ്​ മ​സ്ക​ത്തി​ൽ​നി​ന്ന്​ നേ​രി​ട്ട്​ സ​ർ​വി​സ്​ ന​ട​ത്തു​ക. സ​മ്മ​ർ ​ഷെ​ഡ്യൂ​ൾ പ്ര​കാ​രം ആ​ഴ്ച​യി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ന​ട​ത്തു​ന്ന സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം താ​ഴെ കൊ​ടു​ക്കു​ന്നു. ​

ഇ​ന്ത്യ: ചെ​ന്നൈ -11, മും​ബൈ -10, ഡ​ൽ​ഹി -10, ബം​ഗ​ളൂ​രു- 09, ഹൈ​ദ​രാ​ബാ​ദ് -07, കോ​ഴി​ക്കോ​ട് -07, കൊ​ച്ചി -14, ഗോ​വ -05, തി​രു​വ​ന​ന്ത​പു​രം -07, ല​ഖ്‌​നൗ -11.

ജി.​സി.​സി: ദു​ബൈ- 28, കു​വൈ​ത്ത്​ -10, ദോ​ഹ -14, മ​ദീ​ന -07, ജി​ദ്ദ -21, റി​യാ​ദ് -21, ദ​മ്മാം -09, ബ​ഹ്‌​റൈ​ൻ -07.

മി​ഡി​ൽ ഈ​സ്റ്റ്/​ആ​ഫ്രി​ക്ക: അ​മ്മാ​ൻ -07, കൈ​റോ -12, സാ​ൻ​സി​ബാ​ർ/ ദാ​ർ സ​ലാം -03.

പാ​കി​സ്താ​ൻ: ക​റാ​ച്ചി -03; ബം​ഗ്ലാ​ദേ​ശ്: ധാ​ക്ക -04

യൂ​റോ​പ്: ല​ണ്ട​ൻ -07, ഫ്രാ​ങ്ക്ഫ​ർ​ട്ട് -05, മ്യൂ​ണി​ക്ക് -04, പാ​രീ​സ് -04, മി​ലാ​ൻ

-03, ഇ​സ്താം​ബു​ൾ -07, ട്രാ​ബ്സ​ൺ -07, മോ​സ്കോ -03.

ഫാ​ർ ഈ​സ്റ്റ്: ബാ​ങ്കോ​ക്ക് -12: ക്വാ​ലാ​ലം​പൂ​ർ -04, ഫു​ക്ക​റ്റ് -04, ജ​ക്കാ​ർ​ത

-07, മ​നി​ല -07.

ആ​ഭ്യ​ന്ത​രം: സ​ലാ​ല -24, ഖ​സ​ബ് -06

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman airMuscatschedule
News Summary - Oman Air announced summer schedule; Weekly service to Kerala
Next Story