Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ.​ഐ.​സി.​സി ഇ​ബ്രി...

ഒ.​ഐ.​സി.​സി ഇ​ബ്രി ഇ​ന്ദി​ര ഗാ​ന്ധി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഇ​ന്ദി​ര ഗാ​ന്ധി അ​നു​സ്മ​ര​ണം
cancel
camera_alt

ഒ.​ഐ.​സി.​സി ഇ​ബ്രി റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഇ​ന്ദി​ര ഗാ​ന്ധി അ​നു​സ്മ​ര​ണം

ഇ​ബ്രി: ഒ.​ഐ.​സി.​സി ഇ​ബ്രി റീ​ജ​ന​ൽ ക​മ്മി​റ്റി ഇ​ന്ദി​ര ഗാ​ന്ധി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ്‌ ടി.​എ​സ്. ഡാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ബാ​ങ്ക് ദേ​ശ​സാ​ത്ക​ര​ണം എ​ന്ന വി​പ്ല​വ​ക​ര​മാ​യ ന​ട​പ​ടി​യി​ലൂ​ടെ ഭാ​ര​ത​ത്തി​ലെ പാ​വ​ങ്ങ​ളു​ടെ പ​ട്ടി​ണി​യ​ക​റ്റി​യ ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള ഒ​രു ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു ഇ​ന്ദി​ര ഗാ​ന്ധി​യെ​ന്നും ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വും നി​ല​നി​ൽ​ക്കാ​ൻ വ​രു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്​ വി​ജ​യം അ​നി​വാ​ര്യ​മാ​ണെ​ന്നും അ​തി​ന് വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഒ.​ഐ.​സി.​സി മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​നൂ​പ് വെ​ണ്ട​റ​പ്പി​ള്ളി, അ​ജി​ത് കാ​സ​ർ​കോ​ട്, താ​ജു​ദ്ദീ​ൻ കോ​ഞ്ചേ​രി, ദീ​പു വ​ർ​ക്കി, ഷാ​ന​വാ​സ്‌, എ​ൽ​ദോ, സ​ന്തോ​ഷ്‌, സു​ഭാ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ഹാ​ബ് ത​ട്ടാ​രു​കു​റ്റി​യി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​ര​ളീ​ധ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indira GandhiCommemorationOICCC
News Summary - OICCC Ibri Conducted commemoration of Indira Gandhi
Next Story