Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​വ​ധി​ക്ക്​...

അ​വ​ധി​ക്ക്​ നാ​ട്ടി​ലെ​ത്തി​യ ദി​വ​സം ചാ​വ​ക്കാ​ട്​ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

text_fields
bookmark_border
അ​വ​ധി​ക്ക്​ നാ​ട്ടി​ലെ​ത്തി​യ ദി​വ​സം ചാ​വ​ക്കാ​ട്​ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി
cancel
camera_alt?????
സ​ലാ​ല: അ​വ​ധി​ക്ക്​ നാ​ട്ടി​ലെ​ത്തി​യ അ​തേ ദി​വ​സം ചാ​വ​ക്കാ​ട്​ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി. എ​ട​ക്ക​ഴി​യൂ​ർ അ​വി​യൂ​ർ താ​ണ​പ്പ​റ​മ്പി​ൽ സ​ലീം (43) ആ​ണ്​ മ​രി​ച്ച​ത്. 25 വ​ർ​ഷ​മാ​യി സ​ലാ​ല​യി​ലെ  നാ​ഷ​ന​ൽ ബേ​ക്ക​റി​യി​ൽ ജോ​ലി​യാ​യി​രു​ന്നു. സ​ലാ​ല​യി​ൽ കു​ടും​ബ​സ​മേ​ത​മാ​യി​രു​ന്നു താ​മ​സം. ര​ണ്ടാ​ഴ്​​ച​ത്തെ അ​വ​ധി​ക്ക്​ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യു​ള്ള ഒ​മാ​ൻ എ​യ​റി​നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. വീ​ട്ടി​ലെ​ത്തി​യ ഇ​ദ്ദേ​ഹം  പി​ന്നീ​ട് സ​ഹോ​ദ​രി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കാ​ൻ പോ​യ​പ്പോ​ൾ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. സി​ഫി​ല​യാ​ണ്​ ഭാ​ര്യ. ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഫ​ൽ, സ​ഫീ​ർ, ഷ​ഫ്ന എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ഇ​ദ്ദേ​ഹ​ത്തി​​െൻറ മാ​താ​പി​താ​ക്ക​ളും സ​ലാ​ല​യി​ൽ ഉ​ണ്ട്. കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു. നാ​ഷ​ന​ൽ ബേ​ക്ക​റി എം.​ഡി ക​ബീ​റി​​െൻറ സ​ഹോ​ദ​രി​യു​ടെ മ​ക​നാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsobit saleem
News Summary - obit saleem-oman-gulf news
Next Story