Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊ​ഴി​ൽ നി​യ​മ...

തൊ​ഴി​ൽ നി​യ​മ ലം​ഘ​നം; ​ 34 വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
തൊ​ഴി​ൽ    നി​യ​മ ലം​ഘ​നം; ​    34 വി​ദേ​ശി​ക​ൾ    പി​ടി​യി​ൽ
cancel
camera_alt

പി​ടി​യി​ലായ പ്രവാസി തൊഴിലാളികൾ

മ​സ്ക​ത്ത്​: തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 34 പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്തു. ജ​ബ​ൽ അ​ഖ്ദ​ർ വി​ലാ​യ​ത്തി​ൽ​നി​ന്നാ​ണ്​ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ലേ​ബ​ർ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് പ്ര​തി​നി​ധി​ക​ൾ ഇ​വ​രെ പി​ടി​കൂ​ടു​ന്ന​ത്. ജ​ബ​ൽ അ​ഖ്ദ​റി​ലെ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും താ​മ​സ സ്ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ForeignersviolationjobsLowarrest
News Summary - job law Violation 34 foreigners are arrested
Next Story