Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജിഫ്​രി മുത്തുക്കോയ...

ജിഫ്​രി മുത്തുക്കോയ തങ്ങളുടെ പ്രഭാഷണം നാളെ

text_fields
bookmark_border
ജിഫ്​രി മുത്തുക്കോയ തങ്ങളുടെ പ്രഭാഷണം നാളെ
cancel
camera_alt

ജിഫ്​രി മുത്തുക്കോയ തങ്ങൾ

അ​ബൂ​ദ​ബി: ദേ​ശീ​യ​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി സു​ന്നി സെൻറ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന 'ഇ​ന്ത്യ-​യു.​എ.​ഇ സു​ദൃ​ഢ ബ​ന്ധ​ത്തി​െൻറ ഊ​ഷ്​​മ​ള ച​രി​ത്രം' പ്ര​ഭാ​ഷ​ണം ഞാ​യ​റാ​ഴ്​​ച ന​ട​ക്കും. ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെൻറ​ര്‍ മെ​യി​ന്‍ ഹാ​ളി​ല്‍ രാ​ത്രി എ​ട്ടി​ന് ന​ട​ക്കു​ന്ന പ്ര​ഭാ​ഷ​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി സ്വാ​​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: സിം​സാ​റു​ല്‍ ഹ​ഖ് ഹു​ദ​വി(​മു​ഖ്യ ര​ക്ഷാ​ധി​കാ​രി), ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ന്‍ മൗ​ല​വി ഒ​ള​വ​ട്ടൂ​ര്‍ (ചെ​യ​ര്‍മാ​ന്‍), അ​ബ്​​ദു​ല്‍ ബാ​രി ഹു​ദ​വി(​ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍), അ​ബ്​​ദു​ല്ല ന​ദ്​​വി (ട്ര​ഷ​റ​ര്‍), അ​ബ്​​ദു​റ​ഹ്​​മാ​ന്‍ ത​ങ്ങ​ള്‍, മു​സ്​​ത​ഫ വാ​ഫി (പ്രോ​ഗ്രാം ചെ​യ​ര്‍മാ​ന്‍, ക​ണ്‍വീ​ന​ര്‍), ഷ​ഹീ​ന്‍ ത​ങ്ങ​ള്‍, ഹാ​രി​സ് ബാ​ഖ​വി (പ​ബ്ലി​സി​റ്റി ചെ​യ​ര്‍മാ​ന്‍, ക​ണ്‍വീ​ന​ര്‍), അ​ഷ്റ​ഫ് ഹാ​ജി വാ​രം, അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍ ഒ​ള​വ​ട്ടൂ​ര്‍ (റി​സ​പ്​​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍, ക​ണ്‍വീ​ന​ര്‍), മ​ന്‍സൂ​ര്‍ മൂ​പ്പ​ന്‍, സാ​ബി​ര്‍ മാ​ട്ടൂ​ല്‍ (സ്​​റ്റേ​ജ് ആ​ന്‍ഡ് ഡെ​ക്ക​റേ​ഷ​ന്‍, ചെ​യ​ര്‍മാ​ന്‍, ക​ണ്‍വീ​ന​ര്‍), മ​ന്‍സൂ​ര്‍ കൈ​പ്പ​മം​ഗ​ലം, ന​വാ​സ് ക​ട​മേ​രി (ട്രാ​ൻ​സ്​​പോ​ർ​ട്ടേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍, ക​ണ്‍വീ​ന​ര്‍), യാ​ഹൂ പേ​ര​ശ​ന്നൂ​ര്‍, ന​വാ​സ് പ​യ്യോ​ളി (വ​ള​ൻ​റി​യ​ര്‍ ചെ​യ​ര്‍മാ​ന്‍, ക​ണ്‍വീ​ന​ര്‍).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:speech
News Summary - Jifri_Muthukkoya_Thangal:s speech tomorrow
Next Story