Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഐ.​ഒ.​സി സ​ലാ​ല...

ഐ.​ഒ.​സി സ​ലാ​ല ഇ​ഫ്താ​ർ മീ​റ്റ്

text_fields
bookmark_border
Iftar meet Conducted by IOC salalah
cancel
camera_alt

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റ്

സ​ലാ​ല : ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് സ​ലാ​ല​യി​ൽ ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. ഹം​ദാ​ൻ പ്ലാ​സ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളും പൗ​ര​പ്ര​മു​ഖ​രു​മു​ൾ​പ്പെ​ടെ നി​ര​വ​ധി സം​ബ​ന്ധി​ച്ചു. ഡോ. ​കെ. സ​നാ​ത​ന​ൻ, ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, രാ​കേ​ഷ് കു​മാ​ർ ഝ, ​ഡോ. സ​യ്യി​ദ് ഇ​ഹ്സാ​ൻ ജ​മീ​ൽ, ദീ​പ​ക് പ​ഠാ​ങ്ക​ർ, ഐ.​ഒ.​സി പ്ര​സി​ഡ​ന്റ് ഡോ.​നി​ഷ്താ​ർ, ഹ​രി​കു​മാ​ർ ഓ​ച്ചി​റ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IOCOman NewsIftar meetRamadan 2024
News Summary - IOC Salalah Iftar meet
Next Story