Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ പ്രധാനമ​ന്ത്രി...

ഇന്ത്യൻ പ്രധാനമ​ന്ത്രി സുൽത്താന്​ പെരുന്നാൾ ആശംസകൾ നേർന്നു

text_fields
bookmark_border
ഇന്ത്യൻ പ്രധാനമ​ന്ത്രി സുൽത്താന്​ പെരുന്നാൾ ആശംസകൾ നേർന്നു
cancel
camera_alt

ന​രേ​ന്ദ്ര മോ​ദി, സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​നും ഒ​മാ​ൻ ജ​ന​ത​ക്കും പെ​രു​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഇ​ന്ത്യ​യി​ലെ 20 കോ​ടി മു​സ്‌​ലിം​ക​ൾ ആ​വേ​ശ​ത്തോ​ടെ ആ​ഘോ​ഷി​ക്കു​ന്ന ചെ​റി​യ പെ​രു​ന്നാ​ൾ ഭ​ക്തി, അ​നു​ക​മ്പ, സേ​വ​നം എ​ന്നി​വ​യു​ടെ സാ​ർ​വ​ത്രി​ക സ​ന്ദേ​ശം കൊ​ണ്ടു​വ​രു​മെ​ന്ന്​ സു​ൽ​ത്താ​ന് എ​ഴു​തി​യ ക​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ന്ത്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഈ​വ​ർ​ഷം ന​ട​ക്കു​ന്ന ജി 20 ​ഉ​ച്ച​കോ​ടി​യി​ലെ ഒ​മാ​ന്റെ പ​ങ്കാ​ളി​ത്തം ഇ​ന്ത്യ​ക്ക്​ ആ​ദ​ര​വാ​ണെ​ന്നും ഇ​ത് ഇ​രു​രാ​ജ്യ​ങ്ങ​ളി​ലേ​യും ജ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ദി​യൊ​രു​ക്കു​മെ​ന്നും പെ​രു​ന്നാ​ൾ സ​ന്ദേ​ശ​ത്തി​ൽ പ്ര​ധാ​ന മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SultanEidIndian Prime Ministercongratulated
News Summary - Indian Prime Minister congratulated Sultan on Eid
Next Story