Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ബ്രി ഇ​ന്ത്യ​ൻ...

ഇ​ബ്രി ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ക​ലോ​ത്സ​വം 

text_fields
bookmark_border
ഇ​ബ്രി ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ക​ലോ​ത്സ​വം 
cancel
camera_alt?????? ????????? ???????? ??????????? ????????????????? ????????????? ??.???. ???????? ????????? ???????????
ഇ​ബ്രി: ഇ​ബ്രി ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ക​ലോ​ത്സ​വം ആ​ഘോ​ഷി​ച്ചു. ഇ​ത്​ 25ാം വ​ർ​ഷ​മാ​ണ്​ ക​ലോ​ത്സ​വം കൊ​ണ്ടാ​ടു​ന്ന​ത്. സ​മാ​പ​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ വൈ​സ്​ ചെ​യ​ർ​മാ​ൻ സി.​എം. ന​ജീ​ബ്​ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മു​ഖ്യാ​തി​ഥി​ക്ക്​ ഹെ​ഡ്​​ബോ​യ്​ വി​ഷ്​​ണു ഗി​രീ​ഷി​​​െൻറ​യും ഹെ​ഡ്​​ഗേ​ൾ ഗോ​പി​ക വി​ജ​യ​​​െൻറ​യും നേ​തൃ​ത്വ​ത്തി​ൽ ഗാ​ർ​ഡ്​ ഒാ​ഫ്​ ഒാ​ണ​ർ ന​ൽ​കി. ഇ​ബ്രി ഇ​ന്ത്യ​ൻ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി​നോ​ഭ, എ​സ്.​എം.​സി ട്ര​ഷ​റ​ർ ഫി​റോ​സ്​ ഹു​സൈ​ൻ, ബ​ഷീ​ർ അ​ഹ​മ്മ​ദ്​ അ​ലി, അ​ബ്​​ദു​ൽ ഗ​ഫൂ​ർ ഖാ​ദ്​​രി, ഉ​ണ്ണി​കൃ​ഷ്​​ണ​ൻ, ദാ​നി​യേ​ൽ, നി​സ്​​വ ഇ​ന്ത്യ​ൻ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡൊ​മി​നി​ക്​ ജോ​ർ​ജ്​ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ ഡോ. ​തോ​മ​സ്​ വ​ർ​ഗീ​സ്​ സ്വാ​ഗ​തം പ​റ​ഞ്ഞു. വി​ശി​ഷ്​​ടാ​തി​ഥി​യും ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗ​വു​മാ​യ ബേ​ബി സാം ​സാ​മു​വ​ലി​​​െൻറ സ​ന്ദേ​ശ​വും അ​ദ്ദേ​ഹം ച​ട​ങ്ങി​ൽ വാ​യി​ച്ചു. നൃ​ത്തം, സം​ഗീ​തം, ഫാ​ൻ​സി ഡ്ര​സ്, സോ​ളോ ഡാ​ൻ​സ്, ഗ്രൂ​പ് ഡാ​ൻ​സ്, പ്ര​സം​ഗം തു​ട​ങ്ങി വി​വി​ധ ഇ​ന​ങ്ങ​ളി​ലെ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും സ​മാ​പ​ന ച​ട​ങ്ങി​ൽ ന​ട​ന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsibri indian school
News Summary - ibri indian school-oman-gulf news
Next Story