Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസി​റി​യ​യി​​ലെ ഹോം​സ്​...

സി​റി​യ​യി​​ലെ ഹോം​സ്​ ആ​ക്ര​മ​ണം;ഒ​മാ​ൻ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
സി​റി​യ​യി​​ലെ ഹോം​സ്​ ആ​ക്ര​മ​ണം;ഒ​മാ​ൻ അ​നു​ശോ​ചി​ച്ചു
cancel

മ​സ്ക​ത്ത്​: സി​റി​യ​യി​ലെ​ ഹോം​സ്​ ന​ഗ​ര​ത്തി​ലെ മി​ലി​ട്ട​റി കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​മാ​ൻ അ​നു​ശോ​ചി​ച്ചു. സം​ഭ​വ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളോ​ടും സി​റി​യ​ൻ സ​ർ​ക്കാ​റി​നോ​ടും അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യാ​ണെ​ന്നും പ​രി​ക്കേ​റ്റ​വ​ർ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

സി​റി​യ​യി​ലെ ഹോം​സ് ന​ഗ​ര​ത്തി​ലെ സൈ​നി​ക കോ​ള​ജി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങി​നി​ടെ​യു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ നൂ​റി​ലേ​റെ പേ​ർ മ​രി​ച്ച​താ​യും 125ൽ​പ​രം ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​താ​യും സി​റി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളെ കൂ​ടാ​തെ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SyriaHome AttackCondolesOman
News Summary - Homs attack in Syria; Oman condoles
Next Story