Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ഹെ​ർ സ​ലാ​ല’...

‘ഹെ​ർ സ​ലാ​ല’ ശാ​ക്തീ​ക​ര​ണ സം​ഗ​മം

text_fields
bookmark_border
‘ഹെ​ർ സ​ലാ​ല’ ശാ​ക്തീ​ക​ര​ണ സം​ഗ​മം
cancel
camera_alt

വ​നി​ത കൂ​ട്ടാ​യ്മ​യാ​യ ഹെ​ർ സ​ലാ​ല വി​മ​ൻ​സ് ഹാ​ളി​ൽ ഒ​രു​ക്കി​യ മീ​റ്റ് അ​പ്

സ​ലാ​ല: വ​നി​ത കൂ​ട്ടാ​യ്മ​യാ​യ ഹെ​ർ സ​ലാ​ല സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. വി​ഷു, ഈ​ദ്, ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. ക​ൺ​വീ​ന​ർ ഷാ​ഹി​ദ ക​ലാം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​ത ശാ​ക്തീ​ക​ര​ണം ഉ​ദ്ദേ​ശി​ച്ച് രൂ​പ​വ​ത്ക​രി​ച്ച കൂ​ട്ടാ​യ്മ​യു​ടെ ല​ക്ഷ്യം​ ഡോ. ​സ​മീ​റ സി​ദ്ദീ​ഖ് വി​ശ​ദീ​ക​രി​ച്ചു.

നൃ​ത്ത​ങ്ങ​ൾ, ഗാ​നം, വി​വി​ധ ഗെ​യി​മു​ക​ൾ, ഭ​ക്ഷ​ണം, എ​ല്ലാ​വ​ർ​ക്കും സ​മ്മാ​ന വി​ത​ര​ണം എ​ന്നി​വ ന​ട​ന്നു. പി​ന്ന​ണി ഗാ​യി​ക സൗ​മ്യ സ​നാ​ത​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് വ​നി​ത​ക​ൾ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:her salalah meetup
News Summary - 'Her Salalah' Empowerment Conference
Next Story