Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​ൾ​ഫ്​ മാ​ധ്യ​മം...

ഗ​ൾ​ഫ്​ മാ​ധ്യ​മം 'കു​ടും​ബം' പു​രു​ഷോ​ത്തം കാ​ഞ്ചി എ​ക്​​സ്​​ചേ​ഞ്ചി​ൽ ല​ഭ്യ​മാ​ക്കും

text_fields
bookmark_border

മ​സ്​​ക​ത്ത്​: ഗ​ൾ​ഫ്​ മാ​ധ്യ​മം 'കു​ടും​ബം' മാ​സി​ക​യു​ടെ ഏ​റ്റ​വും പു​തി​യ പ​തി​പ്പ്​ വി​പ​ണി​യി​ലെ​ത്തി. വ​സ്​​ത്ര​ധാ​ര​ണ രീ​തി​ക​ളി​ലെ വൈ​വി​ധ്യ​ങ്ങ​ളെ കു​റി​ച്ച ലേ​ഖ​ന​ങ്ങ​ളാ​ണ്​ ഇൗ ​ല​ക്കം കു​ടും​ബ​ത്തി​െൻറ ഹൈ​ലൈ​റ്റ്. ന​ന്നാ​യും മാ​ന്യ​മാ​യും സു​ന്ദ​ര​മാ​യും വ​സ്​​ത്രം ധ​രി​ക്കാ​ൻ അ​റി​യേ​ണ്ട കാ​ര്യ​ങ്ങ​ൾ ലേ​ഖ​ന​ങ്ങ​ൾ പ​റ​ഞ്ഞു​ത​രു​ന്നു.

കു​ട്ടി​ക​ൾ​ക്ക്​ ടെ​ൻ​ഷ​ൻ ഒ​ഴി​വാ​ക്കി സ്​​മാ​ർ​ട്ടാ​യി പ​ഠി​ക്കാ​നും കൂ​ളാ​യി പ​രീ​ക്ഷ​യെ​ഴു​താ​നും അ​റി​ഞ്ഞി​രി​ക്കേ​ണ്ട വി​വി​ധ കാ​ര്യ​ങ്ങ​ളും ഇൗ ​ല​ക്കം കു​ടും​ബ​ത്തി​ലു​ണ്ട്. പ​രീ​ക്ഷ​ക്കൊ​രു​ങ്ങാ​നു​ള്ള സ്​​മാ​ർ​ട്ട്​ ടി​പ്​​സ്​ കു​ട്ടി​ക​ൾ​ക്ക്​ ഏ​റെ ഉ​പ​കാ​ര​പ്പെ​ടും.

കോ​വി​ഡ്​ വാ​ക്​​സി​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​വ​ര​ങ്ങ​ളും കു​ടും​ബം വാ​യ​ന​ക്കാ​ർ​ക്ക്​ പ​ക​ർ​ന്നു​ന​ൽ​കു​ന്നു. പ്ര​വാ​സി​ക​ളും നാ​ട്ടി​ലെ കു​ടും​ബ​വും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​നും സ​ന്തോ​ഷ​ക​ര​മാ​ക്കാ​നും അ​റി​യേ​ണ്ട കാ​ര്യ​ങ്ങ​ളും വാ​യ​ന​ക്കാ​ർ​ക്ക്​ ഉ​പ​കാ​ര​പ്പെ​ടും. ഒ​മാ​നി​ലെ പ്ര​മു​ഖ ധ​ന​വി​നി​മ​യ സ്​​ഥാ​പ​ന​മാ​യ പു​രു​ഷോ​ത്തം കാ​ഞ്ചി എ​ക്​​സ്​​ചേ​ഞ്ചി​െൻറ 10​ ശാ​ഖ​ക​ൾ വ​ഴി ഫെ​ബ്രു​വ​രി ല​ക്കം കു​ടും​ബം ഗ​ൾ​ഫ്​ മാ​ധ്യ​മം സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു​ണ്ട്.

റൂ​വി, അ​ൽ ഖു​വൈ​ർ, സീ​ബ്, ബ​ർ​ക്ക, സു​ഹാ​ർ, ഫ​ല​ജ്, നി​സ്​​വ സൂ​ഖ്, നി​സ്​​വ ലു​ലു, സ​ലാ​ല മെ​യി​ൻ, സ​ലാ​ല ലു​ലു, മ​ബേ​ല നെ​സ്​​റ്റോ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബ്രാ​ഞ്ചു​ക​ളി​ൽ എ​ത്തു​ന്ന ആ​ദ്യ 500 പേ​ർ​ക്കാ​ണ്​ ഗ​ൾ​ഫ്​ മാ​ധ്യ​മം കു​ടും​ബം ല​ഭി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Exchange
Next Story