Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതാ​മ​സ​സ്ഥ​ല​ത്ത്​...

താ​മ​സ​സ്ഥ​ല​ത്ത്​ ചൂ​താ​ട്ടം; ഒ​മ്പ​ത്​ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
താ​മ​സ​സ്ഥ​ല​ത്ത്​ ചൂ​താ​ട്ടം;    ഒ​മ്പ​ത്​ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ    പി​ടി​യി​ൽ
cancel

മ​സ്ക​ത്ത്​: താ​മ​സ​സ്ഥ​ല​ത്ത്​ ചൂ​താ​ട്ട​ത്തി​ൽ ഏ​ർ​പ്പെ​ട്ട ഒ​മ്പ​ത്​ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

ഇ​സ്‌​ക്കി വി​ലാ​യ​ത്തി​ൽ​നി​ന്നാ​ണ്​ ഇ​വ​രെ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ്​ പി​ടി​കൂ​ടു​ന്ന​ത്. പ​ണ​വും ചൂ​താ​ട്ട​യ​ന്ത്ര​വും ഇ​വ​രു​ടെ ​കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു.

നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:migrantsgamblingworkersresidenceNinearrest
News Summary - gambling at residence; Nine migrant workers were arrested
Next Story