Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫു​ട്​​ബാ​ൾ...

ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​:  എ​ൻ.​ടെ​ക് എ​ഫ്.​സി ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​:  എ​ൻ.​ടെ​ക് എ​ഫ്.​സി ചാ​മ്പ്യ​ന്മാ​ർ
cancel
camera_alt??????????? ????????? ????.??? ???????????????? ??????????? ?????????????? ?????????????? ???.?????? ????.??? ??? ?????????????????

സ​ലാ​ല: സാ​പ്പി​ൽ എ​ഫ്.​സി. സം​ഘ​ടി​പ്പി​ച്ച ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മ​െൻറി​ൽ എ​ൻ.​ടെ​ക്​ എ​ഫ്.​സി ചാ​മ്പ്യ​ന്മാ​രാ​യി. ഫൈ​ന​ലി​ൽ സാ​പ്പി​ൽ എ​ഫ്.​സി​യെ മൂ​ന്നു ഗോ​ളി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നി​ശ്ചി​ത സ​മ​യ​ത്തും ഗോ​ൾ​ര​ഹി​ത​മാ​യ​തി​നാ​ൽ ടൈ ​ബ്രേ​ക്ക​റി​ലാ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഗ​ൾ​ഫ് സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​രം അ​ബൂ​ത​ഹ്​​നൂ​ൻ എം.​ഡി. ഒ. ​അ​ബ്​​ദു​ൽ ഗ​ഫൂ​ർ കി​ക്കോ​ഫ് ചെ​യ്തു.

ജം​ഷാ​ദ്​ അ​ലി, സ​ബീ​ർ  വ​ണ്ടൂ​ർ, ജു​നൈ​ദ്, ശി​ഹാ​ബ് കാ​ളി​കാ​വ് എ​ന്നി​വ​ർ  നി​യ​ന്ത്രി​ച്ചു. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ന​ബ്ഹാ​നെ​യും ഗോ​ൾ കീ​പ്പ​റാ​യി സു​ബൈ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. നി​ഹാ​ലാ​ണ് കൂ​ടു​ത​ൽ ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഗ്ലെ​യ്​​സ്​ ടെ​ക് എം.​ഡി സൈ​ദ്​ അ​ബ്​​ദു​ല്ല റാ​ഫെ​ത്  സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. മ​ൻ​സൂ​ർ  പ​ട്ടാ​മ്പി,  നൂ​ർ ന​വാ​സ്, അ​യ്യൂ​ബ്, സ​ലീം ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഒ​മ്പ​ത് ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഈ​ദ്-​ഓ​ണം ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ടൂ​ർ​ണ​മ​െൻറ്​ സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanfootballgulf newsmalayalam news
News Summary - football-oman-gulf news
Next Story