Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറൂ​വി​യി​ൽ...

റൂ​വി​യി​ൽ താ​മ​സ-​വാ​ണി​ജ്യ കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
റൂ​വി​യി​ൽ താ​മ​സ-​വാ​ണി​ജ്യ കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം
cancel

മ​സ്​​ക​ത്ത്​: റൂ​വി​യി​ൽ തീ​പി​ടി​ത്തം പ​രി​ഭ്രാ​ന്തി പ​ര​ത്തി. താ​മ​സ-​വാ​ണി​ജ്യ കേ​ന്ദ്ര​ത്തി​ൽ ബു​ധ​നാ​ഴ്​​ച രാ​ത്രി​യാ​ണ്​ സം​ഭ​വം. അ​ഞ്ചു​ നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക്​ നി​സ്സാ​ര പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്. 
ഇൗ​മാ​സം താ​മ​സ​കേ​ന്ദ്ര​ത്തി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ അ​ഗ്​​നി​ബാ​ധ​യാ​ണി​ത്. ബോ​ഷ​റി​ലെ ഫ്ലാ​റ്റി​ൽ ക​ഴി​ഞ്ഞ ര​ണ്ടി​ന്​ രാ​ത്രി​യാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഒ​മ്പ​തു​പേ​രെ​യാ​ണ്​ ദ്രു​ത​ഗ​തി​യി​ലു​ള്ള ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇൗ ​സം​ഭ​വ​ത്തി​ൽ പു​ക​ശ്വ​സി​ച്ച്​ ര​ണ്ടു​പേ​ർ​ക്ക്​ നി​സ്സാ​ര പ​രി​ക്കേ​റ്റി​രു​ന്നു. ബു​റൈ​മി സാ​റാ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്നു​ വ​സ്​​ത്ര​വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചി​രു​ന്നു. അ​ശ്ര​ദ്ധ​യും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ലെ വി​മു​ഖ​ത​യു​മാ​ണ്​ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ലെ തീ​പി​ടി​ത്ത​ങ്ങ​ൾ​ക്ക്​ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു. താ​മ​സ​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanfiregulf newsmalayalam news
News Summary - fire-oman-gulf news
Next Story