Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബ​ർ​ക്ക​യി​ലും...

ബ​ർ​ക്ക​യി​ലും മ​സ്​​ക​ത്തി​ലും തീ​പി​ടി​ത്തം 

text_fields
bookmark_border
ബ​ർ​ക്ക​യി​ലും മ​സ്​​ക​ത്തി​ലും തീ​പി​ടി​ത്തം 
cancel

മ​സ്​​ക​ത്ത്​: ബ​ർ​ക്ക​യി​ലും മ​സ്​​ക​ത്തി​ലും തീ​പി​ടി​ത്തം. ര​ണ്ടു​ സം​ഭ​വ​ത്തി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല. റൂ​വി ഹോ​ണ്ട റോ​ഡി​ൽ ഇ​ന്ത്യ​ക്കാ​ര​​െൻറ ഹാ​ർ​ഡ്​​വെ​യ​ർ ക​ട ക​ത്തി​ന​ശി​ച്ചു. മും​ബൈ സ്വ​ദേ​ശി സു​ഫ്​​യാ​​െൻറ ക​ട​യി​ൽ ഉ​ച്ച​ക്ക്​ ഒ​രു​മ​ണി​ക്ക്​ ശേ​ഷ​മാ​ണ്​ തീ​പ​ട​ർ​ന്ന​ത്. ഷോ​ർ​ട്ട്​ സ​ർ​ക്യൂ​ട്ടാ​ണ്​ കാ​ര​ണ​മെ​ന്നു​ ക​രു​തു​ന്നു. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി ക​ട അ​ട​ച്ചു​പോ​യ ശേ​ഷ​മാ​ണ്​ സം​ഭ​വം. പു​ക ഉ​യ​രു​ന്ന​തു​ ക​ണ്ട്​ സ​മീ​പ​ത്തെ ക​ട​ക്കാ​ർ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ക​ട​യു​ട​മ​യും സ​മീ​പ​ത്തെ ക​ട​ക​ളി​ലു​ള്ള​വ​രും ചേ​ർ​ന്ന്​ വെ​ള്ള​മ​ടി​ച്ച്​ തീ ​കെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

വൈ​കാ​തെ ക​ട​ക്കു​ള്ളി​ൽ​നി​ന്ന്​ തീ ​പു​റ​ത്തേ​ക്ക്​ ആ​ളി​പ്പ​ട​ർ​ന്നു. തീ ​കൂ​ടു​ത​ൽ വ്യാ​പി​ക്കു​ന്ന​തി​നു​മു​മ്പ്​ സി​വി​ൽ ഡി​ഫ​ൻ​സ്​ എ​ത്തി തീ​യ​ണ​ച്ചു. സ​മീ​പ​ത്തെ ക​ട​ക​ളു​ടെ ബോ​ർ​ഡു​ക​ൾ​ക്കും മ​റ്റും കേ​ടു​പാ​ട്​ ഉ​ണ്ടാ​യി​ട്ടു​ണ്ട്.  ബ​ർ​ക്ക​യി​ൽ കി​ൻ​റ​ർ​ഗാ​ർ​ട്ട​നാ​ണ്​ തീ​പി​ടി​ച്ച​ത്. ബ​ർ​ക്ക​യി​ൽ​നി​ന്നു​ള്ള ഫ​യ​ർ ബ്രി​ഗേ​ഡ്​ എ​ത്തി ​ൈ​വ​കാ​തെ തീ​യ​ണ​ച്ച​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanfiregulf newsmalayalam news
News Summary - fire-oman-gulf news
Next Story