Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​യ​ക്കു​മ​രു​ന്ന്​ ...

മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​; നാ​ല്​ പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്ന്​   ക​ട​ത്ത്​; നാ​ല്​   പ്ര​വാ​സി​ക​ൾ   പി​ടി​യി​ൽ
cancel

സ​ലാ​ല: മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​യ​തി​ന്​ നാ​ല്​ പ്ര​വാ​സി​ക​ളെ ദോ​ഫാ​ർ ഗ​വ​ർ​ണ​​റേ​റ്റി​ൽ​നി​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പി​ടി​കൂ​ടി. 870 പാ​ക്ക​റ്റ് ഖാ​ട്ട് മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ല് അ​റ​ബ് പ്ര​വാ​സി​ക​ളെ​യാ​ണ്​ അ​ധി​കൃ​ത​ർ അ​റ​സ്റ്റ്​ ചെ​യ്​​ത​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsCrime News
Next Story