Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​യ​ക്കു​മ​രു​ന്ന്​...

മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​; അ​ഞ്ചുപേ​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

മ​സ്ക​ത്ത്​: രാ​ജ്യ​ത്തേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​നു​ള്ള സം​ഘ​​ത്തി​ന്‍റെ ശ്ര​മ​ത്തെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ത​ട​ഞ്ഞു. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സ് ആ​ണ്​ അ​ഞ്ച് അ​റ​ബ് പൗ​ര​ന്മാ​രെ പി​ടി​കൂടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ 990ല​ധി​കം ഖാ​ട്ട് മ​യ​ക്കു​മ​രു​ന്നു​ക​ൾ ക​​ണ്ടെ​ടു​ത്തു. സം​ഘം വ​ന്ന ബോ​ട്ട്​ പി​ടി​​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsOman NewsArrest
News Summary - Drug trafficking; Five arrested
Next Story